ഷാര്‍ജയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; മലയാളികളടക്കമുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. 16 നിലകളുള്ള കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് അടക്കം രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷാര്‍ജ അജ്മന്‍…

0 Comments

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; ജനജീവിതം ദുസ്സഹമാക്കി.

ജിദ്ദ: ജിദ്ദയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് വീശി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായ പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ…

0 Comments

മസ്‌ക്കറ്റിലെ കാല്‍ നടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സൂക്ഷിച്ച് റോഡ് മുറിച്ച് കടക്കുക, ഇല്ലെങ്കില്‍ തടവും പിഴയും.

മസ്‌ക്കറ്റ്: ഇനിമുതല്‍ ഒമാനില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ ശരിക്കും ശ്രദ്ധിച്ചില്ലെങ്കില്‍ മൂന്ന് മാസം തടവില്‍ കഴിയേണ്ടി വരും. കാല്‍ നടക്കാര്‍ക്ക് അനുവദിച്ച സ്ഥലത്ത് കൂടെ മാത്രമേ നടക്കാന്‍…

0 Comments

വിഷുവിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് മലയാളികളും ഒരുങ്ങി.

ഷാര്‍ജ: മലയാളി മനസ്സുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് പടികടന്നെത്തുന്ന വിഷുവിനെ ഹൃദയപൂര്‍വ്വം വരവേല്‍ക്കാന്‍ പ്രവാസിലോകവും ഒരുങ്ങി കഴിഞ്ഞു. ഇക്കുറി വിഷു വെള്ളിയാഴ്ച ദിനത്തില്‍ വന്നണയുന്നത് പ്രവാസികളുടെ വിഷു…

0 Comments

സൗദി തലസ്ഥാനത്ത് ‘അല്‍ഖിദിയ്യ നഗരം’ നിര്‍മ്മിക്കുമെന്ന് രണ്ടാം കിരീടാവകാശി.

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക, വിനോദ, കായിക നഗരം സൗദി തലസ്ഥാനത്ത് നിര്‍മ്മിക്കുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ അമീര്‍…

0 Comments

ഹജ്ജ് സീസണില്‍ കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി എത്തിക്കുന്നതിന് വിലക്ക്.

മക്ക: ഹജ്ജ് സീസണിലെ ദൈന്യംദിനവെയ്സ്റ്റുകളുടെ അളവ് കുറയ്ക്കുന്നതിന് വേണ്ടി കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ കുടിവെള്ളക്കുപ്പികള്‍ എത്തിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മക്കയിലും പരിസര പ്രദേശത്തും ഈ വര്‍ഷത്തെ…

0 Comments

ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ പോലീസും മറ്റു ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി…

0 Comments

പൊതുമാപ്പിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ രണ്ടായിരത്തിലേറെ പേര്‍ ഇന്ത്യയിലേക്ക്.

ജിദ്ദ: സൗദിയില്‍ പൊതുമാപ്പിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ രണ്ടായിരത്തിലേറെ പേര്‍ ഇന്ത്യയിലേക്ക് തിരിക്കാന്‍ ഒരുങ്ങി. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും രണ്ടു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുവാന്‍…

0 Comments

സൗദി അറേബ്യയില്‍ പൊതു മാപ്പ് നിലവില്‍ വന്നു.

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ വന്നു. ഇതനുസരിച്ച് കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.പൊതു മാപ്പിന്റെ പശ്ചാത്തലത്തില്‍ നിയമ…

0 Comments

എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്സിന്.

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന് എയര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. ഗ്രീസിലെ ഇകാലി ലേട്രാ റസിഡന്‍സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്‌സ്…

0 Comments