യു.എ.ഇയുടെ നായിഫ്1 ഉപഗ്രഹം ഇന്ത്യയില്‍ വിക്ഷേപിക്കും.
ദുബായ്: ദുബായുടെ പുതിയ ചെറു ഉപഗ്രഹമായ 'നായിഫ്1' ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കും. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഷാര്‍ജ അമേരിക്കന്‍ യുണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ഈ…