അബുദാബിയില്‍ വന്‍ തീപിടുത്തം.

അബുദാബി: അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ തീപിടുത്തം. മുസഫയില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡില്‍ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്.…

0 Comments

കനത്ത മഴ മൂലം സൗദിയിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.

റിയാദ്: ദിവസങ്ങളായി സൗദിയിൽ തിമർത്തു പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. നിർത്തിയിട്ട നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. തോരാത്ത മഴ ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ അപകടത്തില്‍…

0 Comments

സൗദിയില്‍ പേമാരി മൂലം വന്‍ നാശം.

ദമ്മാം: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ ജന ജീവിതം ദുസ്സഹമായി. പല പ്രധാന റോഡുകളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതം സ്തംഭിച്ചു. പ്രളയത്തില്‍ ഒരാള്‍…

Comments Off on സൗദിയില്‍ പേമാരി മൂലം വന്‍ നാശം.

സലാലയില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹ മരണം.

സലാല: സലാലയില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹ മരണം. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന്…

0 Comments

ഖത്തര്‍ പ്രവാസികള്‍ എപ്പോഴും റസിഡന്‍ഷ്യല്‍ രേഖകള്‍ കൈവശം കരുതണമെന്ന്‌ ആഭ്യന്തര മന്ത്രാലയം.

ദോഹ: ഖത്തറിലുള്ള പ്രവാസികള്‍ സദാസമയം റസിഡന്‍ഷ്യല്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കാത്ത ഖത്തറിലെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തര്‍ ഐ.ഡി…

0 Comments

ജിദ്ദയില്‍ സ്വദേശികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ പത്രവായനക്കാര്‍ കൂടുതല്‍.

ജിദ്ദ: രാജ്യത്ത് അമ്പത് ശതമാനം സ്വദേശികള്‍ പത്രം വായിക്കുന്നത് ഓണ്‍ലൈനിലെന്ന് കണക്കുകള്‍. കിങ് അബ്ദുള്‍ അസീസ് ദേശീയ ഡയലോഗ് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ കണക്കുകള്‍…

0 Comments

ഷാര്‍ജയില്‍ 3 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഡീസല്‍ ടാങ്കിനുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തി.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജയില്‍ ഡീസല്‍ ടാങ്കിനുള്ളില്‍ നിന്നും മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സംശയാസ്പദമായ നിലയില്‍ കണ്ടെടുത്തു. വിവരം ലഭിച്ചയുടനെ പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക്…

0 Comments

അതിര്‍ത്തി നിരീക്ഷിക്കാന്‍ പുതിയ യന്ത്രക്കണ്ണുകളുമായി സൗദി.

റിയാദ്: രാജ്യത്തിന്റെ അതിര്‍ത്തി നിരീക്ഷണത്തിന് എയര്‍ ബലൂണുകളുമായി സൗദി അറേബ്യ.എയര്‍ ബലൂണിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. പ്രിന്‍സ് സുല്‍ത്താന്‍ അഡ്വാന്‍സ് ടെക്‌നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ്…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈനില്‍ ഉജ്ജ്വല സ്വീകരണം.

മനാമ: ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രാജകീയ സ്വീകരണം. കിരീടാവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി…

0 Comments

2022 ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കത്തിനായി ഖത്തര്‍ ചിലവിടുന്നത് 50 കോടി ഡോളര്‍.

ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ വികസന പദ്ധതികള്‍ക്കായി രാജ്യം ഒരാഴ്ച്ചയില്‍ ചെലവിടുന്നത് 50 കോടി ഡോളര്‍ (ഏകദേശം 3,400 കോടി രൂപ). 2021 വരെ ഈ കണക്ക്…

0 Comments