ടോഗോ ജയിലിലെ മലയാളികളെ മോചിപ്പിച്ചു.
ദോഹ: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായ അഞ്ച് മലയാളികളെ മോചിപ്പിച്ചു. കൊച്ചി സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, തരുണ്‍ ബാബു, നിധിന്‍ ബാബു,…
ദോഹ: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായ അഞ്ച് മലയാളികളെ മോചിപ്പിച്ചു. കൊച്ചി സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, തരുണ്‍ ബാബു, നിധിന്‍ ബാബു,…
കണ്ണൂര്‍: ലോക്‌സഭാംഗവും മുസ്ലീംലീഗ് ദേശീയാധ്യക്ഷനുമായ ഇ.അഹമ്മദിന്റെ അപ്രതീക്ഷിതമായ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനും ഭരണതന്ത്രഞ്ജനും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവുമാണ്. ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന്…
റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉന്നത സാങ്കേതിക വിദ്യകളോടുകൂടിയ ക്യാമറകളും കണ്‍ട്രോള്‍ സിസ്റ്റവും മറ്റു…
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യസമ്മാനം. കണ്ണൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തലശ്ശേരിക്കടുത്ത് പുല്ലുകര സ്വദേശി മേലേടത്ത് അബ്ദുല്‍…
ദുബായ്: എപ്പോഴും പുതുമ കൊണ്ടു വരുന്ന രാജ്യമാണ് ദുബായ്. അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും നവീനമായ ആശയങ്ങളാണ് ദുബായ് പ്രാവര്‍ത്തികമാക്കുന്നത്. കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസ്സിംഗ് റൂമിന്റെ കാര്യത്തിലാണ്…
ഒമാന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിലും സ്വദേശി വല്‍ക്കരണം നടത്തുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അടുത്തകാലത്തായി സ്വദേശി വല്‍ക്കരണം നടക്കുന്നുണ്ട് ഇതിനു പിന്നാലെയാണ് ഒമാനും ഇതേ നടപടി സ്വീകരിക്കുന്നത്.…
ദുബായ്: ദുബായ് മര്‍മൂം അല്‍ ലിസൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍(42)…
യുഎഇ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ പരമാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തി.…
സൗദി: വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തണമെന്ന ആവശ്യം സൗദി ശൂറാ കൗണ്‍സില്‍ തള്ളി. സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോല്‍സാഹിപ്പിക്കാനാണ് നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍…
ദോഹ: ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഖത്തറിലെ തമിഴ് മക്കള്‍. സോഷ്യല്‍ മീഡിയ വഴി നടത്തിയ ആഹ്വാനപ്രകാരം കോര്‍ണിഷിനു സമീപത്തെ…