കാസര്‍കോട്ടെ ഫുട്‌ബോള്‍ താരം ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബായി: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദുബായില്‍ കാസര്‍കോട് ചെമ്പരിക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പരിക്ക തണ്ണിപ്പള്ള നൂറിയ മന്‍സിലില്‍ ടി.എ അബ്ദുല്ലയുടെയും ഖദീജയുടെയും…

0 Comments

വാഹന ഉടമകള്‍ക്കൊരു സന്തോഷവാര്‍ത്ത; ഷാര്‍ജ പൊലീസ് ഇതുവരെയുള്ള ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുന്നു

ഷാര്‍ജ: യു.എ.ഇയിലെ വാഹന ഉടമകള്‍ക്കൊരു സന്തോഷവാര്‍ത്ത. ഷാര്‍ജ പൊലീസ് ഇതുവരെയുള്ള ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുന്നു. ഗതാഗത നിയമലംഘനത്തിന് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ മുഴുവന്‍ ബ്ലാക്…

0 Comments

സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രം പരിമിതപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. രാത്രി 11 മുതല്‍ രാവിലെ ആറുവരേയുള്ള സമയമാണ്…

0 Comments

സൗദിയില്‍ വന്‍ തീപിടുത്തം: പത്തുമരണം; മരിച്ചവരില്‍ എട്ടു പേര്‍ ഇന്ത്യാക്കാരാണെന്ന് സംശയിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ബദര്‍ ജില്ലയിലെ ശിഫ മേഖലയിലാണ്…

0 Comments

രോഗാണു പകരാന്‍ കാരണമാകുന്നു; ഡോക്ടര്‍മാരും നഴ്‌സുമാരും ഇനി ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുത്; നിര്‍ദേശം കൊണ്ടുവന്നത് യു.എ.ഇ ആരോഗ്യ മന്ത്രാലയം

അബുദാബി: ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് വെള്ളക്കോട്ട് ധരിക്കരുതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗാണുക്കളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം…

0 Comments

ഖത്തറിന്റെ മുഖച്ഛായ മാറ്റി 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. വീഡിയോ കാണാം

  ഖത്തര്‍; വെറും 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. ദോഹ മെട്രോ റെയില്‍ പ്രൊജക്ടിന്റെ ഭാഗമായി ഒരു ദിവസം കൊണ്ട് പണി കഴിപ്പിച്ച്…

0 Comments

ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നുവെന്ന് പ്രൊഫ.അഫ്താബ് അന്‍വര്‍ ശൈഖ്

ദോഹ: ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ…

0 Comments

സൗദി രാജകൊട്ടാരത്തില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു

ജിദ്ദ: ജിദ്ദയില്‍ സൗദി രാജകൊട്ടാരത്തില്‍ ഭീകരാക്രമണം. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരിയായ അക്രമി കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ…

0 Comments

മലയാളി നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബുറൈദ: സൗദി അല്‍ഖസീലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സിനെ ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍…

0 Comments

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി വാഹനമോടിക്കാം; തീരുമാനം അടുത്ത ജൂണില്‍ പ്രാബല്യത്തില്‍ വരും

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി. അടുത്തവര്‍ഷം ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം ജൂണ്‍ 24…

0 Comments