ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി; ഇറാഖിലെ സല്‍മാനിയയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എങ്കിലും നടുക്കം സമീപ രാഷ്ട്രങ്ങളെയും നേരിട്ടു

ടെഹ്‌റാൻ (ഇറാൻ): ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തിൽ മരണം140 ആയി എന്നാണ് റിപ്പോർട്ട്. കൂടുതൽ പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാഖിലും…

0 Comments

ഗ്യാസ് പൈപ് ലൈൻ സ്ഫോടനം; എമര്‍ജന്‍സി സര്‍വീസുകള്‍ കുതിച്ചെത്തി, സമീപത്തെ വീടുകളില്‍ നിന്നും താമസക്കാരെ മാറ്റി; പൊട്ടിത്തെറിക്ക് പിന്നിൽ ഇറാന്റെ തീവ്രവാദ പ്രവർത്തനമാണെന്ന് ബഹ്‌റിൻ

മനാമ (ബഹ്‌റിൻ): ഗ്യാസ് പൈപ് ലൈനിൽ സ്ഫോടനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയില്‍ നിന്നും ബഹ്‌റിനിലേക്ക് വരുന്ന ഗ്യാസ് പൈപ്പ് ലൈനിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബഹ്‌റിന്‍ തലസ്ഥാനമായ…

0 Comments

സൗദിയില്‍ ട്രാഫിക് ലംഘനം നടത്തുന്നവര്‍ കുടുക്കിലാകും; മൊബൈലുപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരേയും പിടികൂടാന്‍ ക്യാമറ റഡി

റിയാദ്: സൗദിയില്‍ മൊബൈലുപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി ക്യാമറയില്‍ പതിയും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരേയും പിടികൂടാന്‍ ക്യാമറകള്‍ സഹായിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടത്തിന് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ്…

0 Comments

സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു

റിയാദ്: സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച രാജകുമാരന്‍. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍…

0 Comments

ബഹ്‌റൈനില്‍ എയ്ഡ്സ് ബാധ മൂലമുള്ള മരണ നിരക്ക് ഓരോ ദിവസവും വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ട്; രോഗബാധിതരില്‍ പകുതിയോളം പേരും വിദേശീയര്‍

മനാമ: രാജ്യത്ത് എയ്ഡ്സ് ബാധ മൂലമുള്ള മരണ നിരക്ക് ഓരോ ദിവസവും വര്‍ധിച്ചു വരുന്നു. എന്നാല്‍ രോഗം ബാധിച്ചിട്ടുള്ള പകുതിയോളം പേര്‍ക്കും തങ്ങള്‍ വൈറസ് വാഹകരാണെന്ന കാര്യം…

0 Comments

വരള്‍ച്ചയില്‍ നിന്നും രക്ഷതേടാന്‍ പ്രാര്‍ത്ഥനയ്ക്കൊരുങ്ങി സൗദി; മഴയ്ക്കുവേണ്ടിയുള്ള ഇസ്തിസ്ഗ നിസ്‌ക്കാരത്തിനായി സൗദി രാജാവിന്റെ അഭ്യര്‍ത്ഥന

സൗദി: കടുത്ത വരള്ച്ചയ്ല്‍ നിന്നും രക്ഷനേടാന്‍ പ്രാര്‍ത്ഥനയ്ക്ക് ഒരുങ്ങുകയാണ് സൗദി അറേബ്യ. സ്വദേശി, വിദേശി വിത്യാസമില്ലാതെ ഏവരും പ്രാര്‍ത്ഥനയില്‍ പങ്ക് കൊള്ളണം. മഴയ്ക്കുവേണ്ടിയുള്ള ഇസ്തിസ്ഗ നിസ്‌ക്കാരത്തിനായി സൗദി…

0 Comments

ഇന്ത്യയില്‍ നിന്നും കുവൈറ്റിലെക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി നടക്കില്ല; താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടി കുവൈത്ത് ആരോഗ്യമന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജെയിനുമായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാന്‍…

0 Comments

ലോകത്തില്‍ ആദ്യമായി യന്ത്രമനുഷ്യന് പൌരത്വം; തനിക്ക് സൗദി പൗരത്വം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയത് സോഫിയ എന്ന റോബോട്ട്

സൗദി: ലോകത്ത് ആദൃമായി പൗരത്വം ലഭിച്ച യന്ത്രമനുഷ്യനാണ് സോഫിയ. തനിക്ക് സൗദി പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്ന് റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ്…

0 Comments

സൗദിയില്‍ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി; ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി നല്‍കി. പൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇനി പൊതുമാപ്പ് കാലാവധി നീട്ടാനിടയില്ലെന്നും ഇതവസാന…

0 Comments

സൗദിലേക്ക് വരുന്ന നവജാത ശിശുക്കള്‍ക്ക് ഇനിമുതല്‍ വിസ വേണ്ട; എന്നാല്‍ പാസ്‌പോര്‍ട്ട് വേണം

റിയാദ്: നവജാത ശിശുക്കള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ വിസയുടെ ആവശ്യമില്ല. സൗദി വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് അവര്‍ക്ക് വിസ അടിച്ചു നല്‍കാനാണ് തീരുമാനം. നേരത്തേ കുട്ടികള്‍ സൗദിയിലെത്തുന്നതിന്…

0 Comments