ഹജ്ജ് തീര്‍ഥാടകരുടെ പ്രാര്‍ഥന ദൈവം കേട്ടു; സൗദിയുടെ പുതിയ തീരുമാനം ഖത്തര്‍ ജനതക്ക് ആശ്വാസം

ജിദ്ദ: ഉപരോധത്തെ തുടര്‍ന്ന് വിള്ളല്‍ വീണ ഖത്തര്‍-സൗദി ബന്ധത്തില്‍ മഞ്ഞുരുകുന്നു. ഖത്തറില്‍ നിന്നുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇല്ലാത്ത ഹജ്ജ് തീര്‍ഥാടകര്‍ക്ക് സല്‍വ അതിര്‍ത്തിയിലെ റോഡ് മാര്‍ഗം പ്രവേശനം…

0 Comments

ഖത്തറിനെതിരായ ഉപരോധം സാമ്പത്തികയുദ്ധം; ഈ യുദ്ധത്തില്‍ ഖത്തർ വിജയിച്ചുകൊണ്ട് മറികടന്നതായി സാമ്പത്തിക വിദഗ്ദര്‍

ദോഹ: ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഖത്തറിന്‍റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കാനുള്ള സാമ്പത്തിക യുദ്ധം ആയിരുന്നു എന്നും, ഈ യുദ്ധത്തില്‍ ഖത്തര്‍ വിജയംകൊണ്ട് മറികടന്നതായും സാമ്പത്തിക വിദഗ്ദര്‍.…

0 Comments

ഇന്ത്യക്കാര്‍ക്ക് ഖത്തർ സന്ദർശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല; ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും ഉണ്ടെങ്കിൽ വിമാനം കയറാം

ദോഹ: ഇന്ത്യക്കാർക്ക് സന്തോഷവാർത്ത ഖത്തർ സന്ദർശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല, സ്റ്റാമ്പ് ഡ്യൂട്ടിയും കാണില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍…

0 Comments

ഇ. അഹമ്മദ് സ്മാരക പ്രഥമ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡോ. രാം പുനിയാനി, സാഗരിക ഘോഷ്, പൊട്ടങ്കണ്ടി അബ്ദുള്ള എന്നിവര്‍ക്ക് ദേശീയ പുരസ്‌കാരം

ദുബൈ: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും, കാല്‍നൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ പാര്‍ലമെന്റിലും നിറഞ്ഞുനിന്ന ഇ. അഹമ്മദിന്റെ സ്മാരകമായി ഏര്‍പ്പെടുത്തുന്ന പ്രഥമ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യ മതനിരപേക്ഷ…

0 Comments

ആന്ധാപ്രദേശ് സ്വദേശിനിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം

കുവൈറ്റ്: കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സിക്കാന്‍ നാട്ടിലേക്ക് പോകാനാവാതെ കുവൈറ്റിലെ ആശുപത്രിയില്‍ വലഞ്ഞ ആന്ധ്രപ്രദേശുകാരിയായ യുവതിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ കൈതാങ്ങ്.…

0 Comments

ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം അംഗീകരിക്കില്ല: സൗദി അറേബ്യ

റിയാദ്: പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്രവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ ശത്രുവിന്റെ കളത്തില്‍ ഖത്തറും സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് വിദേശമന്ത്രി ആദില്‍ അല്‍ജുബൈര്‍. വിശുദ്ധ ഹജ്ജ് കര്‍മ്മവും ഗള്‍ഫിലെ പ്രതിസന്ധിയില്‍ രാഷ്ട്രീയ വത്ക്കരിക്കാനാണ്…

0 Comments

രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

ദോഹ: ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കു ശേഷം ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍-താനി രാജ്യത്തിന്റെ…

0 Comments

ഖത്തറില്ലാത്ത അറബ് കൂട്ടായ്മ വലിയ തിരിച്ചടിയായി; ഖത്തറിന്മേൽ മറ്റു അറബ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപാധികളിൽ അയവുവരുത്തി സൗദി സഖ്യം

റിയാദ് : ഖത്തറിന് മേൽ മറ്റു അറബ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപാധികളിൽ അയവുവരുത്തി സൗദി സഖ്യം. പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെയുള്ള 13 ഉപാധികള്‍ ആറായി വെട്ടിച്ചുരുക്കി എന്നാണ്…

0 Comments

ബിജു ജോർജിന്റെ മരണം കുവൈറ്റ് പ്രവാസികളിൽ വലിയ വേദനയുണ്ടാക്കി; നാട്ടില്‍ പോയ ഭാര്യയും മക്കളും മടങ്ങിവരാന്‍ മണിക്കൂറുകൾ ബാക്കി നില്‍ക്കെയായിരുന്നു മരണം.

കുവൈറ്റ്: തന്റെ രണ്ടാമത്തെ കുട്ടിയെ കാണാന്‍ കാത്തുനില്‍ക്കാതെ പ്രവാസി മരണത്തിന് കീഴടങ്ങി. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് കുവൈത്തില്‍ മരിച്ചത്. അവധിയ്ക്ക് നാട്ടില്‍ പോയ…

0 Comments

കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും.

കുവൈറ്റ് : കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഇനിമുതൽ ബോബി ഫാന്‍സ്& ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഉണ്ടാകും. ഇതിന്ടെ ഭാഗമായി ബോബി ഫാന്‍സ്& ചാരിറ്റബിള്‍…

0 Comments