ഓ​ഖി ദുരന്തം; മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി

തിരുവനന്തപുരം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി. ഒ​മാ​ൻ തീ​ര​ത്ത് മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഒ​മാ​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചിരി​ക്കു​ന്ന​ത്.…

0 Comments

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അറബ് സ്ത്രീ അറസ്റ്റില്‍; അബുദാബി സൈബര്‍ കുറ്റകൃത്യ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്

ദുബായ്: അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച അറബ് യുവതി അറസ്റ്റില്‍. ദമാനി എന്ന പേരില്‍ വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതി വീഡിയോ പ്രചരിപ്പിച്ചത്.…

0 Comments

നിരന്തരം മെസ്സേജ് അയച്ചിട്ടും ഫോൺ ചെയ്തിട്ടും ഫലമുണ്ടായില്ല; ഉള്ളിലെ തന്റെ ആഗ്രഹം ‘ഉടൻ പണ’ത്തിൽ തുറന്നുപറഞ്ഞ സൈഫുദ്ദീൻ കാണികളുടെ കയ്യടിനേടി; ഒടുവിൽ ആർ.ജെ വേണിയുടെ അതിഥിയായി റേഡിയോ മംഗോവിലും

ദുബായ് : എല്ലാ പ്രവാസി മലയാളിയെയും പോലെ കാസർകോട്ടുകാരനായ സൈഫുദ്ധീൻ ദുബൈയിൽ തന്റെ പ്രവാസജീവിധം നയിക്കുകയാണ്. ഇതിനിടെ ദുബായ് റേഡിയോ മംഗോ ആസ്വാദനം തന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.…

0 Comments

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. കുവൈത്ത് സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കായിക…

0 Comments

മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സൗദി പ്രതിരോധമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്

റിയാദ്: ഈ വര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്. ടൈം മാഗസിനാണ് സൗദി കിരീടാവകാശിയെ ഏറ്റവും വാര്‍ത്താ മൂല്യമുള്ള വ്യക്തിയായി…

0 Comments

സൗദി അറേബ്യയിലെ തിളച്ച വെള്ളം ഒഴുകുന്ന തോട് അല്‍ഭുതമാകുന്നു; 35 ഓളം രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായാണ് ഇവിടെ സന്ദര്‍ശകരൊഴുകിയെത്തുന്നത്

ജിദ്ദ: സൗദി അറേബ്യയില്‍ തിളച്ച വെള്ളം ഒഴുകുന്ന തോട് അത്ഭുതമാവുന്നു. അല്‍ ലൈത്ത് എന്ന പ്രദേശത്തെ ഈ പ്രതിഭാസം. ഇത് കാണാനും അനുഭവിക്കാനും അനേകം സന്ദര്‍ശകരാണെത്തുന്നത്. പ്രകൃതിയുടെ…

0 Comments

സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവര്‍ മലയാളികളടക്കം ഒരു ലക്ഷത്തി നാല്‍പതിനായിരമായി; ഇരുപതിനായിത്തിലേറെ പേരെ നാടുകടത്തി

റിയാദ്: സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പതിനായിരമായി. ഇഖാമ നിയമലംഘനത്തിന് മലയാളികളടക്കം ഒരു ലക്ഷത്തോളം പേര്‍ പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന്…

0 Comments

വീട്ടുതടങ്കലിലായ കാസര്‍കോട് സ്വദേശിനിയെ കണ്ടെത്താന്‍ സൗദി പോലീസിന്റെ സഹായം തേടി; നടപടി തുടങ്ങിയത് ഇന്ത്യൻ എംബസി

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: വീട്ടുതടങ്കലിലുള്ള കാസര്‍കോട് സ്വദേശിനിയായ യുവതിയെ കണ്ടെത്താന്‍ ഇന്ത്യൻ എംബസി സൗദി പോലീസിന്റെ സഹായം തേടി. സൗദി അറേബിയയിലെ റിയാദ് കോണ്‍സുലേറ്റ് എംബസി അധികൃതര്‍ ഇക്കാര്യം…

0 Comments

ദേശീയദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ അബുദാബി കര്‍ശനമാക്കി

അബുദാബി: നാൽപത്തിയാറാമത്​ ദേശീയദിനാഘോഷത്തിന്​ വാഹനങ്ങൾ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ ആറ്​ വരെയാണ്​ വാഹനങ്ങൾ അലങ്കരിച്ച്​ നിരത്തിലിറക്കാൻ അബൂദബി പൊലീസ്​ അനുമതി…

0 Comments

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു; അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്‍കുന്നവര്‍ക്കും ഇനി പിടിവീഴും

റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിച്ചു. മൂന്നര ലക്ഷത്തിലേറെ പേര്‍ പൊതുമാപ്പ് നേടി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ ആഭ്യന്തര…

0 Comments