കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി ഇന്ത്യക്കാരെ വേണ്ട; 2022 ഓടെ 100 ശതമാനവും സ്വദേശിവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി
കുവൈറ്റ്: സര്‍ക്കാര്‍ ജോലിക്ക് ഇനി ഇന്ത്യക്കാരെയടക്കമുള്ള വിദേശിയരെ കുവൈറ്റിനു വേണ്ട. 2022 ആകുന്നതോടെ കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനവും സ്വദേശിവല്‍ക്കരിക്കും. ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. സിവില്‍…