മെകുനു ചുഴലിക്കാറ്റിനെ നേരിടാൻ സൗദി മുൻകരുതൽ നടപടികൾ സ്വീകരിച്ചു
ജിദ്ദ: തെക്കൻ അറേബ്യയിൽ ആഞ്ഞുവീശുന്ന മെകുനു ചുഴലിക്കാറ്റിനെ നേരിടാൻ സൗദി സജ്ജമായി. വരും ദിവസങ്ങളിൽ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ജനറൽ…