നിശ്ചയ വേദിയില്‍ മാരി 2ലെ ഹിറ്റ് ഗാനത്തിൻ്റെ താളത്തിനൊപ്പിച്ച്‌ ഇരുവരും ചുവട്‌വെക്കുന്നു; ബിഗ് ബോസിലൂടെ തുടങ്ങിയ പ്രണയം യാതാർഥ്യമാക്കിയ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാം; വൈറലായ വിവാഹനിശ്ചയ വീഡിയോ..

കൊച്ചി: ടെലിവിഷന്‍ അവതാരിക, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയായ പേര്‍ളി മാണി വിവാഹിതയാകുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട ശ്രീനിഷാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം ലളിതമായ ചടങ്ങിൽ കഴിഞ്ഞദിവസം…

0 Comments

വർഷങ്ങളായുള്ള കാസർകോടിൻ്റെ സ്വപ്നം പൂവണിയുന്നു; മലയാളം, കന്നഡ, തുളു ഭാഷകളിൽ പ്രോഗ്രാം; എഫ്.എം റേഡിയോ ആരംഭിക്കുന്നതിനെക്കുറിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞത്

കാസർകോട്: ജില്ലാഭരണകൂടം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പൊതുജനങ്ങളുടെ പിന്തുണയോടെ എഫ്.എം റേഡിയോ സ്റ്റേഷന്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു.…

0 Comments

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ ‘നവരത്ന’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒൻപതുപേരെയാണ് തിരഞ്ഞെടുത്തത്

കാഞ്ഞങ്ങാട്: വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകവഴി കാസറഗോഡ് ജില്ലക്ക് അഭിമാനമായി മാറിയ ഒൻപത് വ്യക്തികളെ തെരഞ്ഞെടുത്ത് 'നവരത്ന' പുരസ്‌കാരം നൽകി ആദരിക്കുകയാണ് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്.…

0 Comments

പട്ടിക ജാതി- പട്ടിക വര്‍​ഗ കമീഷന്‍ ഓഫീസിലേക്ക് 17ന് സിറ്റിങിന് ഹാജരാവാൻ ആവശ്യപ്പെട്ടു; തന്ത്രി ഹാജരായില്ല; നടയടച്ച്‌ ശുദ്ധികലശം നടത്തിയ സംഭവത്തിൽ കാരണം കാണിക്കല്‍ നോട്ടീസ‌്

തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്ക് പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷൻ്റെ കാരണം കാണിക്കല്‍ നോട്ടീസ‌്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച്‌ ശുദ്ധികലശം…

0 Comments

ഒരാളിൽനിന്നും ഒന്നര ലക്ഷം രൂപ വീതം വാങ്ങി; ഓസ്ട്രേലിയയിലേക്ക് മുനമ്പം വഴി യാത്രതിരിച്ചത് ഇരുന്നൂറോളം പേര്; ദില്ലിയില്‍നിന്നും രണ്ടുപേരെ പിടികൂടിയപ്പോൾ സംഭവിച്ചത്

ദില്ലി/ കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുപേരെ ദില്ലിയില്‍നിന്നും പിടികൂടി. ദില്ലി പോലീസിൻ്റെ സഹകരണത്തോടെ കേരള പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.…

0 Comments

ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിർത്തിവെക്കണമെന്ന വി.എസ്സിൻ്റെ ആവശ്യം തള്ളി സി.പി.എം. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര…

0 Comments

10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും

എറണാകുളം/ തൃശൂർ: പത്ത്‌ കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,…

0 Comments

51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ; പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം; ശബരിമല വിഷയത്തിൽ ഇന്ന് സുപ്രിം കോടതിയിൽ നടന്നത്

പത്തനംതിട്ട/ ദില്ലി: സുപ്രിം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ 51 യുവതികൾ ദർശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് സർക്കാർ ഈക്കാര്യം ബോധിപ്പിച്ചത്. 51 യുവതികളുടെ…

0 Comments

എം.ഡി.പി.പി.എൽ സീസൺ- 2 ഫുട്‌ബോൾ മത്സരം; അജ്‌മാൻ ഹമീദിയ സ്പോർട്സ് പാർക്കിൽ നടക്കും; മത്സരം ആരംഭിക്കുന്നത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്

അജ്‌മാൻ: കാസർകോട്ടെ പൗര പ്രമുഖനായിരുന്ന കെ.എസ് അബ്ദുല്ലയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടുർണമെന്റ്. മാലിക് ദീനാർ ഫാർമസി പ്രീമിയർ ലീഗ് സെവൻസ് (MDPPL -2019) അജ്‌മാൻ ഹമീദിയ…

0 Comments

ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ മുന്‍കൂര്‍ തുക ഫെബ്രുവരി അഞ്ചിനകം ബാങ്കില്‍ നിക്ഷേപിക്കണം; കാസർകോട് ജില്ലയിൽ നിന്നും ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവർക്കുള്ള മറ്റു നിർദേശങ്ങൾ

കാസർകോട്: ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ മുന്‍കൂര്‍ തുക ഫെബ്രുവരി അഞ്ചിനകം ബാങ്കില്‍ നിക്ഷേപിക്കണം. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ ഒരു ഹാജിക്ക് 81000 രൂപ…

0 Comments