കലോത്സവ നഗരിയിലെത്തിയ ബെല്‍ജിയം സ്വദേശികള്‍ക്ക് അത്ഭുതം; ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുമോ..?
ആലപ്പുഴ: കേരളത്തിലെ സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ തന്നെ വലിയ കുട്ടിയാഘോഷങ്ങളിലൊന്നാണ്. അതുകൊണ്ട്തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് വിനോദസഞ്ചാരം മുന്നില്‍ കണ്ടകൊണ്ട് കേരളത്തിലെത്താറുള്ള വിദേശീയരും. ഇത്തവണ…