ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു; മറ്റൊരിടത്ത് ടിക്കറ്റിന് പണം നൽകാത്തതിനാൽ മകൻ അച്ഛനെ തീകൊളുത്തി; തമിഴ് നാട്ടിൽ സിനിമ തലക്ക് പിടിച്ചപ്പോൾ
ചെന്നൈ: തമിഴ് സിനിമാ ആരാധകര്‍ക്ക് സിനിമാ താരങ്ങൾ ദൈവങ്ങളെപ്പോലെയാണ്. അതുകൊണ്ട്തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുന്ന ദിവസം ആരാധകര്‍ക്ക് വല്ലാത്തൊരു ആവേശമാണ്. ആ ആവേശം ചിലപ്പോഴൊക്കെ അതിര്…