17-ാമത്തെ വയസ്സിൽ ജുവൈനല്‍ ജയിലുകളിൽ തുടക്കം; കൊലപാതകമടക്കം 21 കേസുകളില്‍ കാസർകോട്ടെ 23 കാരൻ ഇതിനകം പ്രതി; ഈ അടുത്തിടെ ജയിൽ മോചിതനായ ഇയാളെ പോലീസ് വീണ്ടും പൊക്കിയപ്പോൾ

കാസർകോട്: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷ് (23)ണ് അറസ്റ്റിലായത്. കെ.എസ്.ആര്‍.ടി സി ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച…

0 Comments

കാസർകോട്ട് കേന്ദ്ര സുരക്ഷ ഏജൻസികൾ പിടിമുറുക്കുന്നു; ചെമ്പരിക്ക സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തിന് പിന്നാലെ ചൗക്കിയിൽ എൻ.ഐ.എ റൈഡ് നടത്തി

പീതാംബരൻ കുറ്റിക്കോൽ കാസർകോട്. ഹവാല പണം, തീവ്രവാദപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തോടെ കേന്ദ്രസുരക്ഷ ഏജൻസികൾ കാസർകോട്ട് പിടിമുറുക്കി. റോ, ഐ.ബി, എൻ.ഐ.എ…

0 Comments

സി.പി.എമ്മിനെ വെട്ടിലാക്കി പി.കെ ഫിറോസിൻ്റെ മറ്റൊരു ആരോപണം; വേറൊരു നിയമനവും വഴിവിട്ട രീതിയിലാണ്; ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ അടക്കം ഭീഷണിപ്പെടുത്തി

കോഴിക്കോട്/ മലപ്പുറം/ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്‌ത് പി.കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന…

0 Comments

നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡ്; എ.ബി.സി ഗ്രൂപ് ഇനി ഒമാനിലും; ഉദ്‌ഘാടനം നാളെ

മസ്കത്ത്(ഒമാൻ): എ.ബി.സി ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഷോറൂമായ 'എ.ബി.സി ആൽ ബറാക്ക സെറാമിക്‌സിൻ്റെ ഉദ്‌ഘാടനം നാളെ(വ്യാഴം) വൈകുന്നേരം 4:30 ന് ഒമാനിൽ നടക്കും. നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന…

0 Comments

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments

മലമുകളിൽ നിന്നും വസ്ത്രം മാറി ബി​ക്കി​നി ധ​രി​ച്ച്‌ സെൽഫിയെടുക്കും; ഫേ​സ്ബു​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പങ്കുവെച്ചതോടെ ലോ​ക​മെ​ങ്ങും ആരാധകരായി; ബി​ക്കി​നി ക്ലൈ​മ്ബ​ര്‍ എന്ന യുവതിയുടെ മരണം.?

താ​യ്പേ​യ്: ബി​ക്കി​നി സെ​ല്‍​ഫി​ക​ളി​ലൂ​ടെപ്ര​ശ​സ്തിയായ താ​യ്‌​വാ​ന്‍ കാ​രി ജി​ഗി വു മലമുകളിൽനിന്നും വീണ് മരിച്ചു. താ​യ്‌​വാ​നി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ യു​ഷാ​ന്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ കൊ​ടു​മു​ടി​യി​ല്‍…

0 Comments

പലതരത്തിലുള്ള കള്ളക്കടത്തും ഉദ്യോഗസ്ഥർ പിടികൂടാറുണ്ട്; ഇതിൽ കൂടുതലും സ്വർണമാണ്; എന്നാൽ ഒരു യുവതി കുറച്ചു എലികളെ ശരീരത്തിൻ്റെ പല ഭാഗത്തും ഒളിപ്പിച്ച് കടത്തിയാലോ; എന്ത് സംഭവിക്കും.?

താ​യ്പെ​യ്: ജീ​വ​നു​ള്ള​ ​എ​ലി​ക​ളെ​ ​കാ​ലി​ല്‍​ ​കെ​ട്ടി​വ​ച്ച്‌ ​ക​ട​ത്താ​ന്‍​ ​ശ്ര​മി​ച്ച​ ​താ​യ്‌​വാ​ന്‍​ ​സ്വ​ദേ​ശി​നി​യെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉദ്യോഗസ്ഥർ പിടികൂടി. ​ഇ​രു​പ​ത്തി​നാ​ല് ​എ​ലി​ക​ളെ​യാ​ണ് ​ഇ​വ​ര്‍ കാലിൽ കെട്ടിവെച്ച് ജീവനോടെ കടത്താൻ…

0 Comments

ബോട്ട‌് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ആകാശ നിരീക്ഷണം നേവി തുടരുന്നു; മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തത‌് ശ്രീലങ്കന്‍ പൗരന്മാരായ മൂന്നുപേർ; ഇവരുടെ പ്രധാന കേന്ദ്രവും കൂടുതൽ വിവരവും

കൊച്ചി/ തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് റാക്കറ്റിന‌് നേതൃത്വം കൊടുത്തത് ശ്രീലങ്കന്‍ പൗരന്മാരായ മുന്നുപേരാണെന്ന് സ്ഥിരീകരണം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ് വിവരം. ഇവരുടെ…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

ഐ.ബി ഉദ്യോഗസ്ഥരും എൻ.ഐ.എ ഉദ്യോഗസ്ഥരും കൊച്ചിയിൽ; മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിർണായക വിവരം

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. ഐ.ബിയിലെയും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമാണ് കൊച്ചിയിലെത്തിയത്. ഇവർ ആലുവയില്‍ വെച്ച്…

0 Comments