വിമാന ഇന്ധന നികുതി ഇളവ്; കരിപ്പൂരിന്‌ 28 ശതമാനവും കണ്ണൂരിന് ഒരു ശതമാനവും; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും കാണും

കോഴിക്കോട്/ മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ എം.പി മാരടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് പ്രക്ഷേഭത്തിന് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍…

0 Comments

കാസർകോട്ടെ ഒരു ക്ഷേത്രത്തിൽ ജാതി തിരിച്ച് അന്നദാനം നടത്തുന്ന സംഭവം വിവാദത്തിൽ; പന്തി വിവേചനം ഇപ്പോഴും നിലനിക്കുന്നതായി വെള്ളാപ്പള്ളിയും; ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെ കേരളത്തിൽ ചർച്ചയാകുന്നത്

കാസർകോട്: ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബെള്ളൂരിൽ മഹാവിഷ്ണു ക്ഷേത്രത്തില്‍ പന്തി വിവേചനം നടത്തുന്ന സംഭവം വിവാദത്തിൽ. ക്ഷേത്ര ഉത്സവ പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നത് രണ്ട് പന്തലുകളിലായാണ്.…

0 Comments

രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു; കത്തയച്ചത് കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള സഭയുടെ നീക്കത്തിനെതിരെ; സർക്കാർ ഇടപെടുമോ.?

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്നും, കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്, രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.…

0 Comments

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് വ്യാപകം; മോദി തമിഴ് നാട്ടിൽ എത്തുന്നതോടെ സൈബർ ലോകം കട്ടകലിപ്പിലാണ്; കര്‍ഷകന്‍ ചവിട്ടിപ്പുറത്താക്കുന്ന കാര്‍ട്ടൂണും സോഷ്യൽ മീഡിയകളിൽ ഹിറ്റ്; മധുരൈയിലെ പരിപാടിയിൽ മോദിക്ക് ഉണ്ടായ കയ്പ്പ് അനുഭവം..

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മധുരൈയില്‍ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങിൽ പങ്കടുക്കുന്നതിനാൽ മോഡി വിരുദ്ധരുടെ പ്രതിഷേധം ശക്തം. ഇത്തവണ സൈബർ ലോകത്താണ് പ്രതിഷേധക്കാർ കരുത്ത് കാട്ടുന്നത്. ഗോ…

0 Comments

ജനക്കൂട്ടത്തിലേക്ക് ഇരുപത്തിയൊന്നുകാരൻ വെടിയുതിർത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ; അക്രമി ഓടി രക്ഷപെട്ടു

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിൽ വെടിവെപ്പ്. അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ലൂ​സി​യാ​ന​യി​ലെ ബാ​റ്റ​ണ്‍ റോ​ഗി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 21കാ​ര​നാ​യ ഡെ​ക്കോ​ട്ട തെ​റോ​ത് എ​ന്ന​യാ​ളാ​ണ് വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി.ഇയാൾ ഓടി രക്ഷപെട്ടതായും ഇയാൾക്കായുള്ള…

0 Comments

മാലിന്യം കുന്നുകൂടി കിടക്കുന്നു; പകർച്ചവ്യാധിരോഗങ്ങൾ പടരാൻ സാധ്യത; കടകളിൽ ഭക്ഷണസാധനങ്ങൾ തീർന്നു; അമേരിക്ക തലയിട്ടതോടെ ആഭ്യന്തിര അധികാര യുദ്ധം ശക്തമായ വെനിസ്വേലയില്‍ ജനം പൊറുതിമുട്ടിയത് നാം അറിയുന്നുണ്ടോ.?

കരാകസ്(വെനിസ്വേല): ആഭ്യന്തിര അധികാര യുദ്ധം ശക്തമായ വെനിസ്വേലയില്‍ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി. ഇരു പാർട്ടികളും പരസ്പരം അധികാരത്തിന് വേണ്ടി വടംവലി നടത്തുകയാണ്. സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്ക കോപ്പ്…

0 Comments

ഡാം തകർന്ന് കാണാതായത് 200ൽ അതികം ആളുകളെ; പത്തോളം മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്; രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു; ചെളിവെള്ളത്തിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്നത് ഹെലികോപ്റ്റർ വഴി

ബ്രസീൽ: ബ്രമഡീനോ അണക്കെട്ട് തകര്‍ന്ന് 200 ൽ അതികം ആളുകളെ കാണാതായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ബ്രമഡീനോ എന്ന പ്രദേശത്തുള്ള അണക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചയോടെ…

0 Comments

കെ.എം.സി.സിയുടെ പരിപാടിക്കായി ബഹ്‌റൈനിൽ എത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് അപ്രതീക്ഷിത സ്വീകരണം; വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ കാറിന് മുകളിൽ തൂങ്ങിപ്പിടിച്ച് കുഞ്ഞാപ്പയുടെ സാഹസവും

മനാമ: മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ബഹ്‌റൈനിൽ വൻ സ്വീകരണം. കെ.എം.സി.സി ബഹ്റിൻ്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു കുഞ്ഞാലികുട്ടി. വിമാനത്താവളത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ…

0 Comments

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ല; ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും; പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത്ത

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കില്ലെന്ന് എഴുത്തുകാരി ഗീതാ മെഹ്ത്ത. പത്മശ്രീ പുരസ്കാരം നിരസിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന്…

0 Comments

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

കാസർകോട്/ ആലപ്പുഴ: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നും മാവേലി…

0 Comments