സൗദി അറേബ്യയിലെക്ക് സ്ത്രീ നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ഫെബ്രൂവരി ആറിന് ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍; കൂടുതൽ വിവരങ്ങൾക്ക്..

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രൂവരി ആറിന് സ്‌കൈപ്പ് അഭിമുഖം നടത്തുന്നു.ഇന്റര്‍വ്യൂവില്‍…

0 Comments

ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം; പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്പ്

ദില്ലി/ തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്ലിക്കേഷന്‍…

0 Comments

കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ മുകൾ ഗാലറിയിൽ കൂടുകൂട്ടിയ തേനീച്ചകൾ ആക്രമണം തുടങ്ങി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ തേനീച്ചയാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ എ- ഇംഗ്‌ളണ്ട് ലയണ്‍സ് മത്സരം നടക്കുന്നതിനിടെ തേനീച്ചയാക്രമണം. സ്റ്റേഡിയത്തിൻ്റെ മുകളിലത്തെ ഗ്യാലറിയില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആക്രമണം നടത്തിയത്. മത്സരം കാണാൻ കാഴ്ച്ചക്കാര്‍…

0 Comments

വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി…

0 Comments

ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി മാറിയ മൊയ്തീന്‍ ചെറുവണ്ണൂരിന് ജന്മ നാടിൻ്റെ ആദരം

കോഴിക്കോട്: സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ മൊയ്തീന്‍ ചെറുവണ്ണൂരിനെ അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ ആദരിച്ചു. ജനസേവന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ ആദരമെന്ന് സംഘാടകർ…

0 Comments

സംസ്ഥാനം നേരിടുന്ന ജല ക്ഷാമം പരിഹരിക്കാൻ പുഴകളിൽ റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം താഴെയായി ചെറിയ തടയണകളും നിർമിക്കണം; നിയമസഭയിൽ ആശയം മുന്നോട്ട് വെച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ; പുതിയ പദ്ധതി മുന്നോട്ട് വെക്കുമ്പോൾ മന്ത്രി ജി.സുധാകരൻ്റെ മറുപടി

കാസർകോട്/ തിരുവനന്തപുരം: റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം പുഴയിൽ ചെറിയ തടയണകളും നിർമിക്കുമെന്ന‌് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. കെ.കുഞ്ഞിരാമൻ്റെ സബ‌്ഡിവിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. ജലഗതാഗത പദ്ധതി…

0 Comments

അനുസരണയുള്ളവരായി വനിതാ ലീഗുകാര്‍ തുടരുകയാണ്; സീറ്റ് അങ്ങോട്ട് ചോദിച്ച്‌ വാങ്ങേണ്ട ആവശ്യമില്ല; പാര്‍ലമെന്റിലേക്ക് സീറ്റ് കിട്ടിയതുകൊണ്ട് മാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല; വനിതാ ലീഗ് നേതാവ് അഡ്വ.പി കുല്‍സു പറഞ്ഞത്

കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച്‌ വാങ്ങില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു. അനുസരണയുള്ളവരായി വനിതാ ലീഗുകാര്‍ തുടരുകയാണ്. വനിതാ…

0 Comments

മലീനികരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഹരിത നിയമങ്ങള്‍ എന്തൊക്കെ.? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം/ കാസർകോട്: പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ ഹരിതനിയമങ്ങള്‍ ഉള്ളടക്കം ചെയ്ത കൈപ്പുസ്തകം പുറത്തിറക്കി. തദ്ദേശസ്വയം ഭരണ സ്ഥാപന…

0 Comments

പ്രളയക്കെടുതി; ദുരിതം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകികൊണ്ടിരിക്കുന്നു; വി.ഡി സതീശൻ്റെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകികൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതു വരെ കണക്കിൽ പെടാത്തവരുണ്ടെങ്കിൽ അതും അർഹത നോക്കി പരിഗണിക്കും.…

0 Comments

വിമാനം തകരാറിലായതോടെ പകരം ഹെലികോപ്റ്റർ വഴി കൊച്ചിയിലെത്തി; പ്രധാനമന്ത്രിയെ വി​മാ​ന​ത്താ​വ​ള​ത്തിൽ നിന്നും സ്വീകരിക്കാനായില്ലെങ്കിലും ഒരേ വേദയിൽ ഒന്നിച്ചു പങ്കെടുക്കാനായി; മുഖ്യമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സംഭവങ്ങൾ

കൊ​ച്ചി/ കണ്ണൂർ: മധുരയിലെ പരിപാടിക്ക് ശേഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.10ന് ​നാ​വി​കസേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മ​ന്ത്രി…

0 Comments