ശബരിമല വിഷയം: ഹർത്താലിലുണ്ടായ അക്രമങ്ങളിൽ ടി.പി സെന്‍കുമാര്‍ അടക്കം ബി.ജെ.പി നേതാക്കൾ പ്രതികൾ
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലും അതേത്തുടർന്നുണ്ടായ അക്രമങ്ങളിലും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍ എന്നിവർ…