കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഒരേസമയം ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്
ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്‍റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍ ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. പൊതുമരാമത്ത്…