ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹം: കോൺഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയം മറന്നു
ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്ത സൈന്യത്തിന് പിന്തുണയുമായി മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത…