ഇന്ത്യ തിരിച്ചടി തുടങ്ങി; പുല്‍വാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചു. പുല്‍വാമ ആക്രമണത്തിൻ്റെ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ്…

0 Comments

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു: അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാകുന്നതിനും ക്രമസമാധാനം വിലയിരുത്തുന്നതിനുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാസർകോട്ടെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി യും…

0 Comments

കാസർകോട് പെരിയയിലുണ്ടായ ഇരട്ട കൊലപാതകം ദേശീയതലത്തിലും ചർച്ചയാകും; പ്രതികരിച്ച് രാഹുൽ ഗാന്ധി

കാസർകോട്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടുക്കം രേഖപ്പെടുത്തി. കൊലപാതകത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ട കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും…

0 Comments

പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്: ഇരട്ട കൊലപാതകത്തിൻ്റെ നടുക്കം മാറാതെ കാസർകോട്

കാസർകോട്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്പി എ ശ്രീനിവാസിനാണ് അന്വേഷണ ചുമതല. അതിനിടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത്…

0 Comments

ധീര ജവാൻ്റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ കരിപ്പൂരിൽ വൻ ജനക്കൂട്ടം

കോഴിക്കോട്/ വയനാട്: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്‍റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എം.പി…

0 Comments

കൊട്ടിയൂര്‍ പീഡന കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് തലശ്ശേരി…

0 Comments

മുസ്ലിം ലീഗ് നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ എം.എം.കെ ഉറുമി അന്തരിച്ചു

പുത്തിഗെ(കാസർകോട്): മുസ്ലിം ലീഗ് നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ എം.എം.കെ ഉറുമി (എം മുഹമ്മദ് കുഞ്ഞി എന്ന മമ്മുണിച്ച) അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. വെള്ളിയാഴ്ച്ച…

0 Comments

സംസ്ഥാനത്തെ 12 ജില്ലകളിലായി തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം: ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. 30 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 15 , യു.ഡി.എഫ് 12 , ആര്‍.എം.പി…

0 Comments

സര്‍ക്കാരിനും സൈന്യത്തിനും പിന്തുണയുമായി കോൺഗ്രസ്

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണ സംഭവത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കുന്നതിനോടപ്പം അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈന്യത്തിനും…

0 Comments

അതീവ സുരക്ഷയുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേ; സ്ഫോടക വസ്തു നിറച്ച കാർ എങ്ങനെ കടന്നുപോയി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പറഞ്ഞത്.?

ശ്രീനഗര്‍/ ദില്ലി: പുല്‍വാമയിലെ ആക്രമണം തടയാനാവാത്തതിൽ സുരക്ഷാവീഴ്ച പറ്റിയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വലിയ സ്ഫോടക വസ്തുക്കളുമായി ഒരു വാഹനം…

0 Comments