കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 കടന്നു: തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ
ശ്രീനഗർ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 48 കടന്നു. 2500 സൈനികരുമായി 70 വാഹനങ്ങളിൽ കടന്നുപോകുമ്പോഴാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ആക്രമണമുണ്ടായത്.…