ഫേസ്ബുക്കില്‍ അനാവശ്യ പോസ്റ്റിടരുത്: വി.ടി. ബല്‍റാം എം.എല്‍.എ യെ ഉപദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍; ഉപദേശത്തിന് ചുട്ട മറുപടി നൽകി ബല്‍റാം
കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന വ്യക്തികളിൽ ഒരാളാണ് കോൺഗ്രസിലെ യുവ നിരയിൽ പ്രധാനിയായ വി.ടി. ബല്‍റാം എം എല്‍ എ. കാസർകോട് പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട്…