റമദാനില്‍ കത്തുന്ന ചൂടില്‍ മക്ക; കൊടും ചൂടിനെ ശമിപ്പിക്കാന്‍ തീര്‍ത്ഥാടകര്‍ക്കായി കൃത്രിമമഴ ഒരുക്കി

റമദാന്‍ മാസത്തില്‍ കത്തുന്ന ചൂടാണ് മക്കയില്‍. പൊള്ളുന്ന വഴികളും വിങ്ങി പുകയുന്ന അന്തരീക്ഷവും തീര്‍ത്ഥാടകരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഇതിനെ നേരിടാന്‍ ഫാനുപയോഗിച്ച് ഹറമില്‍ കൃത്രിമ മഴയൊരുക്കിയത് ലക്ഷോപലക്ഷം…

0 Comments

യു.എ.ഇയില്‍ ഇനിമുതല്‍ ജയിലിലല്ല, കുറ്റവാളികള്‍ക്ക് ശിക്ഷ വീട്ടില്‍ തന്നെ

റാസൽഖൈമ: ജയിലിലല്ല, കുറ്റവാളികള്‍ക്ക് ഇനി ശിക്ഷ വീട്ടില്‍ തന്നെ. നവീനരീതിക്ക് റാസൽഖൈമ ഔദ്യോഗികമായി തുടക്കം കുറിച്ച് കഴിഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷാ കാലാവധി വീട്ടുതടങ്കലിൽ തന്നെ പൂർത്തിയാക്കുന്ന രീതി…

0 Comments

മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാം; വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്; കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

ദില്ലി: മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതായും അതിൽ സർക്കാർ ഇടപെടരുതെന്നും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയല്‍. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും…

0 Comments

ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു

വെല്ലിംഗ്ടണ്‍: ഭരണ നിപുണതകൊണ്ട് ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു. കാമുകനും അവരുടെ മകളുടെ പിതാവുമായ ക്ലാര്‍ക്ക് ഗേഫോഡാണ്…

0 Comments

മോഹൻലാലിനെ നിയമപരമായി നേരിടും; പരസ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു.?

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ…

0 Comments

റമളാനിൽ ആയിരത്തിലധികം തടവുകാർക്ക് മോചനം; ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു

അബൂദബി: റമളാൻ മാസത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങവെ യു.എ.ഇ രാജ്യത്തെ തടവറകളില്‍ നിന്ന്​ ആയിരക്കണക്കിന്​ തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫയും ഷാര്‍ജ,…

0 Comments

വിമാനത്തിന്‍റെ ഒന്നിലധികം ടയറുകള്‍ പൊട്ടി; മസ്കത്ത് വിമാനത്താവളം അടച്ചിട്ടു

മസ്കത്ത്: വിമാനത്താവള റണ്‍വേയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച 12ഓളം സര്‍വീസുകള്‍ മുടങ്ങി. വിമാനത്താവളം താല്‍കാലികമായി അടച്ചിടുകയും ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം നാല്…

0 Comments

എ.ബി.സിയുടെ കാസർകോട് ഷോറൂം ഉദ്‌ഘാടനം: തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക്

കാസർകോട്‌: ടൈൽ, സാനിറ്ററി, ബിൽഡിങ്‌ മെറ്റീരിയൽസ്‌ രംഗത്തെ സാന്നിദ്ധ്യമായ എ.ബി.സി ഗ്രൂപ്പിന്‍റെ സംരംഭമായ എ.ബി.സി സെയിൽസ്‌ കോർപ്പറേഷൻ 29-ന്‌ രാവിലെ 11ന്‌ കാസർകോട് പ്രവർത്തനമാരംഭിക്കും. ഏറ്റവും മികച്ച…

0 Comments

കേരളത്തില്‍ നിര്‍മിക്കുന്ന ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്രായ്ക്ക് യു.എ.ഇയില്‍ നിരോധനം

കേരളത്തില്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്രായ്ക്ക് യു.എ.ഇ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ പുറത്തിറക്കിയിട്ടുള്ള ഉത്പന്നങ്ങള്‍ തിരിച്ചെടുക്കാനും നിര്‍ദേശിച്ച യു.എ.ഇ, കൂടുതല്‍ പരിശോധനകള്‍…

0 Comments

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തി; ഔദ്യോഗിക സ്ഥിരീകരണവുമായി സൗദി മന്ത്രാലയം

ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട ഉയര്‍ത്തിയതില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി സൗദി മന്ത്രാലയം. രണ്ട് ലക്ഷമായാണ് ഹജ്ജ് ക്വാട്ട ഉയര്‍ത്തിയത്. സൗദിയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു…

0 Comments