ചെറിയ പെരുന്നാള്‍; ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് വിമാനകമ്പനികള്‍ കുത്തനെ കൂട്ടി
പെരുന്നാള്‍ ലക്ഷ്യം വെച്ച് ള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് വിമാനകമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ള നിരക്കിനേക്കാള്‍ 80 ശതമാനം വരെയാണ് വര്‍ധന. ഇതുമുലം ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.…