ഒമാനുമായി സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് കേരളം

ആരോഗ്യം, ടൂറിസം, ഐ.ടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ…

0 Comments

യു​.എ​.ഇ​യി​ലെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​നി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സൗ​ജ​ന്യ സിം ​കാ​ർ​ഡ്

യു​.എ​.ഇ​യി​ലെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​നി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സൗ​ജ​ന്യ സിം ​കാ​ർ​ഡ് ല​ഭി​ക്കും. അ​ബു​ദാ​ബി​യി​ൽ ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് (ഐ​.സി.​ഐ) മേ​ധാ​വി​ക​ളാ​ണ്…

0 Comments

ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ ഇന്ത്യന്‍ രൂപ ഉപയോഗിച്ചും ഷോപ്പിംഗ് നടത്താം

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ജൂലൈ ഒന്നു രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്‍റെ…

0 Comments

ഷാർജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ അന്തരിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനി൦ഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍…

0 Comments

എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത് ഓൺലൈൻ വോട്ടെടുപ്പിലൂടെ

കാസർകോട്: പുണ്ടൂരിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 34 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് അടക്കം സംഘടനയുടെ അടുത്ത…

0 Comments

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ദുബായില്‍ ഡാൻസ് ബാറിലെത്തിച്ച യുവതികളെ രക്ഷപെടുത്തി

ഇവന്റ് കമ്പനിയിൽ ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ട യുവതികളെ രക്ഷിച്ചു. ഏജന്‍സി വഴി ദുബായിലെക്ക് കൊണ്ടുവന്ന് ഡാന്‍സ് ബാറില്‍ ജോലിക്ക് നിര്‍ത്തിയ കോയമ്പത്തൂര്‍ സ്വദേശിനികളായ…

0 Comments

തെലങ്കാനയില്‍ ചോരകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നൽകണം; ആവശ്യവുമായി കുവൈത്തിൽ പ്രകടനം നടത്തിയാൽ എന്ത് സംഭവിക്കും?

തെലങ്കാനയില്‍ ചോരകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്തില്‍ പ്രകടനം നടത്തിയ 21 തെലങ്കാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് എഴുതിയ…

0 Comments

ഐ.ടി യോഗ്യതയുള്ളവർക്ക് സൗദിയിൽ തൊഴിലവസരം; ശമ്പളം 6000 മുതൽ 7000 സൗദി റിയാൽ വരെ

സൗദി അറേബ്യയിലെ അൽ മൗവാസാത്ത് ആശുപത്രിയിൽ ഐ.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22നും 40നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ…

0 Comments

ഹിന്ദു എന്നൊരു മതമില്ല; ബ്രിട്ടീഷുകാർ ക്രൈസ്തവ, മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു: ബിഷപ്പ് എസ്ര സർഗുണൻ

ഹിന്ദു എന്നൊരു മതമില്ല എന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ…

0 Comments

ബി.ജെ.പി എന്നാല്‍ അമിത് ഷാ മാത്രം ആകുന്നു; ദേശീയ അധ്യക്ഷനെ ഈ വര്‍ഷം മാറ്റില്ല എന്ന് തീരുമാനം

ബി.ജെ.പിയില്‍ അമിത് ഷായുടെ അപ്രമാദിത്വം അരക്കെട്ടുറപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2019 അവസാനിക്കുന്നത് വരെ ബി.ജെ.പിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെയും…

0 Comments