ഡോക്ടറുടെ ചികിത്സ പിഴവ്, മെഡിക്കൽ ബോർഡ് അന്വേഷണത്തിനൊരുങ്ങി; ചികിത്സാ പിഴവിനാൽ തന്‍റെ ആശുപത്രിയിൽ മൂന്നുപേർ മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ടെന്ന ഡോക്ടറുടെ ഫോൺ സംഭാഷണവും അന്വേഷിച്ചേക്കും
കാസർകോട്: സ്വകാര്യശുപത്രിയിൽ ഡോക്ടറുടെ ചികിത്സ പിഴവ് മെഡിക്കൽ ബോർഡ് അന്വേഷണത്തിനൊരുങ്ങി. ചികിത്സാ പിഴവിനാൽ തന്‍റെ ആശുപത്രിയിൽ മൂന്നുപേർ മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ടെന്ന ഡോക്ടറുടെ ഫോൺ സംഭാഷണവും മെഡിക്കൽ…