ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല; ഇടുങ്ങിയ വഴിയും കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കവും വില്ലനായി..
മുംബൈ: ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകർന്നത് കാലപ്പഴക്കം കൊണ്ടാണെന്ന് റിപ്പോർട്ട്. അപകടത്തിൽ ഇതുവരെ 11 പേര് കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും…