ശബരിമല നട വരവ് കുറഞ്ഞുതുടങ്ങി; നട തുറന്ന് ആദ്യ ആറ് ദിവസം ലഭിച്ചത് വെറും 8.48 കോടി രൂപ മാത്രം
പത്തനം തിട്ട: ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ഇത്തവണ ആറ് മാസം കൊണ്ട് ലഭിച്ചത് വെറും എട്ട് കോടി 48…
പത്തനം തിട്ട: ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ഇത്തവണ ആറ് മാസം കൊണ്ട് ലഭിച്ചത് വെറും എട്ട് കോടി 48…
പത്തനംതിട്ട: ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കും. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയെ ആക്രമിച്ച കേസില്‍ സുരേന്ദ്രനെതിരെ ഗൂഢാലോചനാക്കുറ്റം…
പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞിട്ടില്ലെന്ന് എസ്പി. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും…
പത്തനംതിട്ട: പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ…
നിലയ്ക്കല്‍: നിലയ്ക്കലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമല സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതോടെയാണ് വാക്ക്…
പമ്പ: ഒടുവില്‍ യു.ഡി.എഫ് സംഘത്തിന് സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ്. നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡിഎ.ഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ്…
പമ്പ: ശബരിമലയിലെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചെങ്കിലും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നു കണ്ണന്താനം പറഞ്ഞു. ശബരിമലയിലെ…
ശബരിമല: സന്നിധാനത്തുനിന്നും കസ്റ്റഡിയിലെടുത്തവരില്‍ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ…
പമ്പ: ശബരിമലയില്‍ പകല്‍ സമയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ടു മണി വരെയാണ് നിയന്ത്രണം. മണ്ഡലകാലത്ത് നട…