പോലിസ് മുട്ടുമടക്കുന്നു; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കി; ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ടാണ് നിയമം നടപ്പിലാക്കാനാവാത്തതെന്ന് വിശദീകരണം

ശബരിമല: പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി. സുപ്രീംകോടതി വിധിയുടെ…

0 Comments

പ്രതിഷേധക്കാര്‍ വിരട്ടിയോടിച്ചു; പിന്തിരിഞ്ഞോടി യുവതികളും പൊലീസും; പമ്പയില്‍ മണിക്കൂറോളം നാടകീയവാസ്ഥ

പമ്പ: മനിതി കൂട്ടായ്മയിലെ യുവതികള്‍ക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങേണ്ടി വന്നു. രാവിലെ പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി വനിതകളെ സന്നിധാനത്തേക്ക് പോലീസ്…

0 Comments

മനിതി സംഘടനയിലെ 11 അംഗ വനിതാസംഘം ശബരിമല ദര്‍ശനത്തിനെത്തി; പമ്പയില്‍ ഭക്തരുടെ പ്രതിഷേധം; മലകയറാതെ തിരിച്ചുപോവില്ലെന്ന് വനിതകള്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് മനിതി സംഘടനയിലെ 11 അംഗ സംഘം  പമ്പയില്‍.  ഭക്തരുടെ പ്രതിഷേധം കനക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘത്തിന് ശബരിമലയിലേക്ക് പോകാനായില്ല. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ…

0 Comments

സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

പത്തനംതിട്ട: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ റാന്നി ന്യായാലയ കോടതി ഇന്നു പരിഗണിക്കും.കഴിഞ്ഞദിവസം ഹിന്ദു മഹാസഭയുടെ പരിപാടിയില്‍…

0 Comments

സി.പി.എം പ്രവർത്തകനെ ആക്രമിച്ച സംഭവം; പന്തളത്ത് ഹർത്താൽ

പന്തളം( പത്തനംതിട്ട): സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച്‌ പന്തളത്ത് സി.പി.എം ഹർത്താൽ. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താലിന് . ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം ഓഫിസിന് മുന്നില്‍…

0 Comments

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

പത്തനംതിട്ട: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്റെ മകന്‍ ആല്‍വിനെ(17)യാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.…

0 Comments

ശബരിമലയിലെ മരക്കൂട്ടത്ത് രണ്ട് യുവതികളെത്തി; പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സഹായത്താല്‍ മലയിറങ്ങി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങുമ്പോഴാണ് പ്രതിഷേധക്കാരെത്തിയത്. രണ്ട് യുവതികളെയും പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ…

0 Comments

‘ശബരിമലയില്‍ അസൗകര്യങ്ങള്‍ ഉണ്ടോയെന്ന് നമുക്ക് ഒരുമിച്ച് പരിശോധിക്കാം’; ചെന്നിത്തലയെ ക്ഷണിച്ച് മന്ത്രി കടകംപള്ളി

പത്തനംതിട്ട: ശബരിമലയില്‍ എതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഭക്തര്‍ക്ക് ഉണ്ടാകുന്നുണ്ടെന്ന് ഒരുമിച്ച് പോയി നോക്കാമെന്നും ആവശ്യമെന്ന് ബോധ്യപ്പെടുന്നവ പരിഹരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ദേവസ്വം മന്ത്രി കടകംപള്ളി…

0 Comments

ഭാഷ ഏതുമാകട്ടെ; ശബരിമല തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശിയായി കാസര്‍കോട് സ്വദേശി ഇബ്രാഹീം

പത്തനംതിട്ട: ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്.... ഭാഷ ഏതുമാകട്ടെ കാസര്‍കോട് സ്വദേശി ഇബ്രഹീം തയ്യാര്‍. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്തരെ സഹായിക്കുന്നത് ഇബ്രാഹീമാണ്. വിവിധ ഭാഷകളില്‍ ബസുകളുടെ…

0 Comments

എച്ച് വണ്‍ എന്‍ വണ്‍; ശബരിമലയിലും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: എച്ച് വണ്‍ എന്‍ വണ്‍ പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. രാജ്യത്താകെ എച്ച് വണ്‍…

0 Comments