ശബരിമല തന്ത്രിയെ മാറ്റാൻ സാധ്യത; നടപടി യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച സാഹചര്യത്തിൽ

തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനത്തിന് പിന്നാലെ തന്ത്രിയെ മാറ്റുന്നകാര്യത്തിൽ പ്രതികരണവുമായി ദിവസം…

0 Comments

ശബരിമലയിൽ തീപിടുത്തം; തീർത്ഥാടകർ സുരക്ഷിതർ

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു. പ​തി​നെ​ട്ടാം പ​ടി​യു​ടെ മു​ന്‍​വ​ശ​ത്തെ ആ​ല്‍​മ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30-ന് സംഭവം. ​ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എത്തി തീ നിയന്ത്രണവിധേയമാകുകയായിരുന്നു. തീ…

0 Comments

ശബരിമല തന്ത്രിക്കും പണിവരുന്നു; നടയടച്ച സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിൻ്റെ മുന്നറിയിപ്പ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. നടയടച്ച…

0 Comments

ശ്രീലങ്കന്‍ യുവതിയും മലചവിട്ടി; തെളിവായി ചിത്രം പുറത്ത്

ശബരിമല: ശ്രീലങ്കയില്‍ നിന്നെത്തിയ യുവതിയും മലചവിട്ടിയതായി റിപ്പോര്‍ട്ട്. ഇവര്‍ ഭക്തര്‍ക്കൊപ്പം ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശബരിമലിയിലെ സി.സി.ടി.വിയിലെ ദൃശ്യമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി 10. 40…

0 Comments

യുവ മാധ്യമപ്രവര്‍ത്തക പമ്പയില്‍; ജോലി ചെയ്യാനാണ് എത്തിയതെന്ന് റിപ്പോര്‍ട്ടറുടെ വിശദീകരണം

പത്തനംതിട്ട:  യുവ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും പമ്പയില്‍ എത്തി. ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിയും ക്യാമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയത്. വലിയ പൊലീസ് സംഘം തന്നെ…

0 Comments

കര്‍മസമിതി പ്രവര്‍ത്തകൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; തലക്കേറ്റ മുറിവും ആന്തരീക രക്തസ്രാവവും മരണ കാരണമായെന്ന് റിപോര്‍ട്ട്

പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ പരുക്കേറ്റ കുരബാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയ സ്തംഭനം മൂലമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. തലയ്ക്കേറ്റ മുറിവും ആന്തരിക…

0 Comments

ശബരിമല ദര്‍ശനത്തിന് എത്തിയ സംഘത്തില്‍ യുവതികള്‍; ഭക്തര്‍ ബസിൻ്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ സംഘത്തില്‍ യുവതികള്‍. സംഭവത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതായി…

0 Comments

പൊലീസും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപണം; കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താൻ്റെ കുടുംബം രംഗത്ത്

പത്തനംതിട്ട: പൊലീസിനെതിരെ പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം രംഗത്ത്. ഇപ്പോള്‍ നടക്കുന്നത് പൊലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും കുടുംബം ആരോപിച്ചു.…

0 Comments

ശബരിമലയില്‍ ദര്‍ശനം നടത്തിയത് കനക ദുര്‍ഗയും ബിന്ദുവും; സന്നിധാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ആരെയും അറിയിച്ചില്ല; തന്ത്രപരമായ നടപടികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞ്

ശബരിമല: ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ബുധനാഴ്ച…

0 Comments

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട്…

0 Comments