ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും രമ്യ; വീണ്ടും പാട്ട് പാടി വോട്ടര്‍മാരെ കൈയിലെടുത്ത് പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും ആലത്തൂർ എം.പിയാണ് രമ്യ ഹരിദാസ് എത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും പാട്ട് പാടി വോട്ടര്‍മാരെ കൈയിലെടുക്കുകയാണ്…

0 Comments

പ്രാഥമിക നടപടികൾ പൂർത്തിയായി; ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക നടപടികൾ പൂർത്തിയായെന്നും ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാരാണ് കൂടുതൽ മുൻ​ഗണന നൽകിയതെന്നും മുഖ്യമന്ത്രി കോന്നിയിൽ…

0 Comments

കെ. സുരേന്ദ്രന് കോന്നിയില്‍ പതിനായിരം ഭൂരിപക്ഷം; അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് ജയസാധ്യത: ടി.പി സെന്‍കുമാര്‍ പറയുന്നു

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിൽ എൻ. ഡി. എക്ക് ജയസാധ്യതയെന്ന് മുൻ ഡി. ജി. പി ടി.പി സെൻ കുമാർ. ഏകദേശം പതിനായിരം വോട്ടിന്‍റെ…

0 Comments

വിശ്വാസസംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു കെ. സുരേന്ദ്രന്‍; കോന്നി ഉപതെരഞ്ഞെടുപ്പ് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായിയുടെ നെഞ്ചില്‍ കുത്താനുള്ള അവസരമെന്ന് എ.പി അബ്ദുള്ളക്കുട്ടി

കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍റെ വിജയം ഉറപ്പാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്‍റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണിതെന്നും എ. പി അബ്ദുള്ളക്കുട്ടി.…

0 Comments

ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ആശങ്കയിൽ; കോന്നിയിൽ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി

ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കോന്നിയില്‍ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന…

0 Comments

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹം; കോന്നി ഉപതിരഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ഉത്തരവാദിത്വം അടൂര്‍ പ്രകാശിനെന്ന് മുല്ലപ്പള്ളി

കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹിച്ച അടൂര്‍ പ്രകാശ് എം.പിക്കെന്ന് കെ. പി. സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…

0 Comments

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച്‌ പീഡിപ്പിച്ചു; ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയില്‍ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച്‌ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ലാബ് ടെക്നീഷ്യന്‍ തൃശൂര്‍ മുപ്പിയം പ‍ടിഞ്ഞാറന്‍പീ‌ടികയില്‍ പി.ആര്‍.റിന്റോ(27)യെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ…

0 Comments

മഞ്ചേശ്വരത്ത് ജനവിധി തേടുന്നവര്‍ ഏഴ് ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സി ഖമറുദ്ദീന് അപരനായി ഖമറുദ്ദീന്‍ എം. സി; നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു; സംസ്ഥാനത്താകെ മത്സരരംഗത്ത് 35 പേര്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു. അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളും…

0 Comments

അക്രമം ഉണ്ടാകാതെ ശബരിമല യുവതീ പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്: പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയുമായി ബന്ധപ്പെട്ട് കൊടിയോ അടിയോ അക്രമമോ ഉണ്ടാകാതെ സഹനത്തോടെ യുവതീ പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സുപ്രീംകോടതി…

0 Comments

ശബരിമല വിധിന്യായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു; യുവതീ പ്രവേശന വിധിയുടെ പേരിൽ ഭീഷണികൾ വന്നു; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ചന്ദ്രചൂഢ്

ആരാധനാ സ്വാതന്ത്ര്യത്തിലടക്കം ലിംഗനീതി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് വിധി പ്രസ്താവിച്ച് ഒരു വർഷം പിന്നിടുമ്പോൾ തനിയ്ക്ക് ലഭിച്ച ഭീഷണികളെക്കുറിച്ചടക്കം വെളിപ്പെടുത്തി ജസ്റ്റിസ് ഡി.…

0 Comments