മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കള്‍ ലൗ ജിഹാദിന്‍റെ ഭാഗം; ചത്ത പശുക്കളെ ദഹിപ്പിക്കണം;വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

രാജ്യത്തെ മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്നും ചത്ത പഴുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള…

0 Comments

ഉന്നാവോ അപകടം; ബി.ജെ.പി എം.എല്‍.എയും സഹോദരനും പ്രതികള്‍; കേസെടുത്തത് 10 പേര്‍ക്കെതിരെ

ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം.എല്‍.എ കുല്‍ദീപ് സിങ്…

0 Comments

‘വിശ്വാസം നേടി യെദിയൂരപ്പ’; ഭൂരിപക്ഷം തെളിയിച്ചത് ശബ്ദവോട്ടെടുപ്പില്‍; കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു

കര്‍ണാടക നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ശബ്ദവോട്ടെടെടുപ്പായിരുന്നു നടന്നത്. 106 പേരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ…

0 Comments

ഭൂരിപക്ഷം നേടി എന്ന് കരുതി എന്തും ചെയ്യാമെന്ന് ധരിക്കരുത്: കേന്ദ്രസർക്കാരിനെതിരെ മുൻ രാഷ്ട്രപതി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. ഭൂരിപക്ഷം നേടി എന്നു കരുതി എന്തും ചെയ്യാമെന്ന് ധരിക്കരുതെന്ന് പ്രണബ് കുമാർ മുഖർജി പറഞ്ഞു.…

0 Comments

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചതില്‍ ദുരൂഹത; വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ല

കഴിഞ്ഞ ദിവസം ദുരൂഹമായ സാഹചര്യത്തിൽ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര…

0 Comments

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച 15കാരനായ മുസ്‌ലിം ബാലനെ യു.പിയില്‍ തീകൊളുത്തി; കുട്ടി സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ്

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച ബാലനെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ 15കാരനായ മുസ്‌ലിം ബാലനെയാണ് തീകൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടിയെ കാശിയിലെ കബീര്‍ ചൗര…

0 Comments

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍ നിറവേറ്റേണ്ടത് രണ്ട് ലക്ഷ്യങ്ങള്‍; നിര്‍ദ്ദേശങ്ങളുമായി ശശിതരൂര്‍

രാഹുല്‍ഗാന്ധിയുടെ രാജിക്ക് പിന്നാലെയുണ്ടായ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും…

0 Comments

അമേത്തിയില്‍ മുന്‍ സൈനിക ക്യാപ്റ്റനെ അക്രമികള്‍ അടിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ അറുപത്തിനാലുകാരനായ സൈനിക ക്യാപ്റ്റനെ അജ്ഞാതര്‍ അടിച്ചു കൊലപ്പെടുത്തി. അറുപത്തിനാലുകാരനായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി അമേത്തി ജില്ലയിലെ ഗോദിയാന്‍ കാ പൂര്‍വ ഗ്രാമത്തിലാണ് സംഭവം. ജില്ലയിലെ…

0 Comments

വയറുവേദന ശമിക്കാന്‍ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദ്ദേശിച്ചു; ഡോക്ടര്‍ക്കെതിരെ അന്വേഷണം

റാഞ്ചി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം.…

0 Comments

കര്‍ണാടക രാഷ്ട്രീയം ഇനി എങ്ങോട്ട്?; 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട്…

0 Comments