ദുരൂഹത അവസാനിക്കുമോ? കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ്…

0 Comments

ആ കത്ത് ആരാണ് മാറ്റിയത് ? ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കിട്ടാത്ത കാരണം തേടി ചീഫ് ജസ്റ്റിസ്

ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ കുടുംബം അയച്ച കത്ത് കിട്ടാന്‍ വൈകുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. പ്രതിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്…

0 Comments

പ്രതിപക്ഷത്തെ നിശബ്ദരാക്കി മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം; മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

പ്രതിപക്ഷം ഉയർത്തിയ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റ കടത്തി. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും…

0 Comments

വിശ്വാസ വോട്ടെടുപ്പിൽ ജയിച്ചയുടൻ യെദിയൂരപ്പ പണിതുടങ്ങി; കർണാടകയിൽ ടിപ്പു ജയന്തി റദ്ദാക്കി

ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കർണാടകയിൽ നടത്തിവന്നിരുന്ന ടിപ്പു ജയന്തി റദ്ദാക്കി. ഈ വർഷം മുതൽ ടിപ്പു ജയന്തി ആഘോഷിക്കേണ്ടെന്ന് കർണാടക സാംസ്കാരിക വകുപ്പ്…

0 Comments

മഹാരാഷ്ട്രയിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം; നാല് എം.എല്‍.എ മാര്‍ രാജിവെച്ചു ബി.ജെ.പിയില്‍ ചേരും

ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല് എന്‍.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. 288 സീറ്റുകളില്‍ 220 ഉം നേടി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുമെന്ന്…

0 Comments

ആരാണ് കാണാതായ വി.ജി സിദ്ധാര്‍ത്ഥ? രാജ്യത്താകെ 1423 കഫേകളുള്ള കഫേ കോഫി ഡേ ഉടമയുടെ തകര്‍ച്ചയ്ക്കു പിന്നിൽ എന്തായിരിക്കാം കാരണങ്ങൾ?

മികച്ച സംരംഭകന്‍ എന്ന പേരില്‍ ഒരുകാലത്ത് രാജ്യം വാഴ്ത്തിയ പേരുകളിലൊന്നായിരുന്നു കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടേത്. ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ച. 1996ല്‍ കഫേ കോഫി…

0 Comments

ഉന്നാവോ അപകടം; പിന്നില്‍ നടന്നത് വന്‍ ഗൂഡാലോചന; പെണ്‍കുട്ടിയുടെ കാറില്‍ ഇടിച്ച ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ അനുജന്‍റെ പേരിലുള്ളത്

ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്‍റെ ഉടമ സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ സഹോദരനെന്ന് പോലീസ്. സമാജ്…

0 Comments

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയവും അവിഹിതവും; സ്വന്തമാക്കാന്‍ ഏഴ് മാസം ഗര്‍ഭിണിയായ ചേച്ചിയെ 19കാരി കൊന്നു

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയവും അവിഹിതവും. ചേച്ചിയെ ഒഴുവാക്കി ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ സഹോദരി ചെയ്ത ക്രൂരമായ പ്രവൃത്തി ഞെട്ടിക്കുന്നത്. യുവാവിന് വേണ്ടി ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി…

0 Comments

കര്‍ണാടക ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ഥയെ കാണാനില്ലെന്ന് പരാതി;നേത്രാവതി പുഴയില്‍ തിരച്ചില്‍

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മരുമകനും വ്യവസായിയുമായ വി.ജി സിദ്ധാര്‍ഥയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകിട്ട് മംഗളൂരുവിലെ നേത്രാവതിക്ക് സമീപത്തുനിന്നാണ് കാണാതായത്. നേത്രാവതിപ്പുഴയിലെ പാലത്തില്‍…

0 Comments

‘ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചാല്‍ ചോദ്യം ചെയ്യരുത്’; പെണ്‍കുട്ടികള്‍ക്ക് പുതിയ പാഠമെന്ന് രാഹുല്‍

ഉന്നാവോ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ പെൺകുട്ടി കാറപകടത്തിൽപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി എം.പി. നിങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന്…

0 Comments