ജയ് ശ്രീറാം മാത്രമല്ല, അള്ളാഹു അക്ബര്‍ വിളിച്ച് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം: അമീഷ് ത്രിപാഠി
‘ജയ് ശ്രീറാം’ മാത്രമല്ല ‘അള്ളാഹു അക്ബര്‍’ വിളിച്ച് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. എല്ലാ സമുദായങ്ങളിലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയില്‍ ‘ദ പ്രിന്റ്’…