കര്‍ണാടക നാടകം തീരുന്നില്ല, അമിത്ഷായുടെ ഉത്തരത്തിനായി ബി.ജെ.പി; അയോഗ്യതാ നടപടിയില്‍ ആശങ്കയോടെ വിമതര്‍
15 കോൺ.–ദൾ വിമതരുടെ രാജി സ്പീക്കർ അംഗീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്യും മുൻപ് സർക്കാർ രൂപീകരിക്കേണ്ട എന്ന നിലപാടിലേക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം മാറിയതോടെ വിമതരുടെ ഭാവി ആശങ്കയിലായി.…