ഭാര്യയെ മുത്തലാഖ് ചൊല്ലി, യുവാവിനെതിരെ കേസ്; പുതിയ നിയമം നിലവിൽ വന്നശേഷം രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യ കേസ്
ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് യു.പിയില്‍ യുവാവിനെതിരെ കേസെടുത്തു. മുത്തലാഖ് ബില്‍ ഇരുസഭകളില്‍ പാസായി രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ച ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന്…