മെഹര്‍ അയച്ച മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ട സുനന്ദ ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു: ചോദ്യം ചെയ്തപ്പോള്‍ പൊതു സ്ഥലത്തുവെച്ച് ആക്രമിച്ചു: തരൂരിനെതിരെ പുതിയ വെളിപ്പെടുത്തൽ
ശശി തരൂര്‍ എം.പിയുടെ ഭാര്യയായിരുന്ന സുനന്ദ പുഷ്ക്കറുടെ യുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സുനന്ദയുടെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി…