‘പണം, പോലീസ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍’; ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ചതിയിലൂടെയാണെന്ന് മമത ബാനര്‍ജി

ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ‘ഹിസ്റ്ററി’യല്ല ‘മിസ്റ്ററി’യായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ബി.ജെ.പി വേരോട്ടമുണ്ടാക്കിയത് പണവും പോലീസിനെ ഉപയോഗിച്ചും ഇ.വി.എം തട്ടിപ്പ് നടത്തിയുമാണെന്നും മമത…

0 Comments

ഡി.രാജ; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലാദ്യമായി ഒരു ദളിത് നേതാവ് ജനറൽ സെക്രട്ടറി പദത്തിൽ

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലാദ്യമായി ഒരു ദളിത് നേതാവിനെ ജനറൽ സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി. രാജ ഇനി മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ്…

0 Comments

ഇന്ത്യയിൽ ടിക് ടോക്കിന് വീണ്ടും നിരോധനം വരുന്നു; ഇത്തവണ പൂട്ടിടാൻ ഒരുങ്ങുന്നത് കേന്ദ്ര ഐ.ടി മന്ത്രാലയം; കാരണം ഇതാണ്

ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐ.ടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ-…

0 Comments

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്‍റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ…

0 Comments

ഷീലാ ദീക്ഷിത്; വിടപറഞ്ഞത് കോൺഗ്രസിന്‍റെ സമാനതകളില്ലാത്ത നേതാവ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013…

0 Comments

നമുക്കുള്ള ഭക്ഷണം സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‍പാന്‍ഡ എന്നിവ തരുന്നു : വൈറലായി ഒന്നാംക്ലാസുകാരന്‍റെ മറുപടി

മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒരു ഒന്നാംക്സാസ്സുകാരന്‍ നല്‍കിയ മറുപടി വൈറലാകുന്നു. ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‍പാന്‍ഡ ഇവയില്‍ നിന്നും വരുന്നുവെന്നാണ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി…

0 Comments

ഈ മഹാപ്രളയത്തിലും ആസാമിലെ ജനത ആദ്യം തിരയുന്നത് ആ കടലാസുകളാണ്

മഹാപ്രളയത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അസം. ജീവന്‍ കൈയില്‍പ്പിടിച്ച് ഓടേണ്ട സാഹചര്യത്തില്‍പ്പോലും അസംകാര്‍ ആദ്യം തിരയുന്നത് ചില കടലാസ് കഷണങ്ങളാണ്. അവരുടെ ജീവനോളം തന്നെ വിലയുണ്ട് ആ കടലാസുകള്‍ക്ക്. ദേശീയ…

0 Comments

പ്രിയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയിൽ; സ്ഥലത്ത് നിരോധനാജ്ഞ; യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിൽ എന്താണ് സംഭവിക്കുന്നത്..?

ദില്ലി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടക്കൊലക്ക് ഇരയായവരുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോലീസ് നടപടി. സോന്‍ഭദ്രയിൽ ബുധനാഴ്ച്ച ഗുജ്ജാര്‍, ഗോണ്ട്…

0 Comments

ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി അദ്ധ്യക്ഷനെയല്ല; സി.പി.ഐ.എം വനിതാ എം.പിക്ക് മുന്നിൽ നാണംകെട്ട് അമിത് ഷാ; നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.ബി രാജേഷ്

ദില്ലി/ തിരുവനന്തപുരം: നിവേദനം നല്‍കാന്‍ ചെന്ന സി.പി.ഐ.എം എംപി ജർണാദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം. ആഭ്യന്തര മന്ത്രിയായ അമിത് ഷായെ കണ്ട് നിവേദനം നൽകാനാണ്…

0 Comments

പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 90 ആയി; കാണാതായത് 29 പേരെ

കാഠ്മണ്ഡു/ ദില്ലി: നേപ്പാളില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 29 പേരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന്…

0 Comments