കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടു; വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ചാടി ജീവനൊടുക്കി
കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ച്ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കേളമ്ബാക്കം സ്വദേശി സുരേഷ്…