രാജ്യത്ത് 10 വര്‍ഷം കൂടുമ്പോഴുള്ള വേതനവർദ്ധനയും ഇല്ലാതാകുന്നു; കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം
കേന്ദ്ര ശമ്പള കമ്മീഷന്‍റെ മേലെയും കേന്ദ്രസർക്കാരിന്‍റെ പിടി വീഴുന്നു . 10 വർഷം കൂടുമ്പോൾ ജീവനക്കാരുടെ വേതനവർദ്ധന ഉറപ്പാക്കുന്ന രീതിയാണ് ഇല്ലാതാക്കുന്നത്. പകരം പ്രവർത്തനമികവിന്‍റെയും പണപ്പെരുപ്പത്തിന്‍റെയും അടിസ്ഥാനത്തിൽ…