സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ രൂക്ഷമായ ഇന്ധന ക്ഷാമവും; എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുടങ്ങുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയില്‍ ഇന്ധന ക്ഷാമവും കനക്കുന്നെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകുകയാണെന്ന് ഛത്തീസ്ഗഢ് വിമാനത്താവളത്തിലെ പി.ആര്‍.ഒയെ ഉദ്ധരിച്ച് ഇന്ത്യാ…

0 Comments

ശശി തരൂർ പാകിസ്താനി മാധ്യമപ്രവർത്തക മെഹര്‍ തരാറിനോടൊപ്പം ദുബായിയില്‍ മൂന്ന് രാത്രികള്‍ ചെലവഴിച്ചു; സുഹൃത്തിന്‍റെ മൊഴി കോടതിയില്‍ ചൂണ്ടികാട്ടി പ്രോസിക്യൂഷൻ

സുനന്ദ പുഷ്കർ കേസിൽ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ശനിയാഴ്ച പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ചത്. കേസിൽ ആരോപണ വിധേയനായ കോൺ​ഗ്രസ് എം. പി ശശി തരൂരും പാകിസ്താനി മാധ്യമപ്രവർത്തക…

0 Comments

മര്‍ദ്ദനം, ഇലക്ട്രിക് ഷോക്ക്; കാശ്മീരില്‍ നടക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്‍റെ അതിക്രമമോ? ആക്രമണത്തിന്‍റെ ഇരകള്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബി.ബി.സി

ജമ്മുകാശ്മീരില്‍ സുരക്ഷാ സേന പ്രദേശവാസികളെ മര്‍ദ്ദിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തതാണെന്ന ആരോപണമുയര്‍ന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ ഇരകള്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബി.ബി.സി. കാശ്മീര്‍ നിവാസികള്‍ സൈന്യത്തിനെതിരെ ഗുരുതര…

0 Comments

ആളുകള്‍ക്ക് നിങ്ങള്‍ ഒരു മാസം സമയം നല്‍കൂ; മിനിമം ബാലന്‍സ് ഇല്ലെങ്കിൽ ഉടന്‍ പിഴ ചുമത്തരുത്; ബാങ്കുകളോട് ആര്‍.ബി.ഐ

സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് സംബന്ധിച്ചുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കുമെന്ന് ആര്‍.ബി.ഐ. എസ്ബി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കുന്ന പിഴയും പുനഃപരിശോധിക്കുമെന്നും…

0 Comments

അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്; 14 ജില്ലകളില്‍ നിരോധനാജ്ഞ

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3.11 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായെന്നാണ് വിവരം. പട്ടികയ്ക്ക് പുറത്തായവര്‍ക്ക്…

0 Comments

സാമ്പത്തിക നില തകര്‍ന്നു; രാജ്യത്ത് രൂപയുടെ മൂല്യം ദിനംപ്രതി ഇടിയുന്നു; പ്രിയങ്കാ ഗാന്ധി പ്രതികരിക്കുന്നു

നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക നില തകര്‍ന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നു വിമര്‍ശിച്ച പ്രിയങ്ക രൂപയുടെ മൂല്യം ദിനംപ്രതി…

0 Comments

അനാഥാലയത്തിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു, നിരവധിപേര്‍ ആശുപത്രിയില്‍

അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. പത്ത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഥുരയിലെ അനാഥാലയത്തിലെ ഭക്ഷണം…

0 Comments

വെടിവെച്ച് കൊന്നോളൂ; ഇനി ഞങ്ങളെ മര്‍ദ്ദിക്കരുത്; കാശ്മീരികള്‍ക്കെതിരെ സൈന്യം നടത്തുന്ന ക്രൂരത വിവരിച്ച് ബി.ബി.സി റിപ്പോര്‍ട്ട്

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനു പശ്ചാത്തലത്തില്‍ സുരക്ഷാ സേന പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ആരോപണം. വടികളും കേബിളുകളും ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചെന്നും ഇലക്ട്രിക് ഷോക്ക്…

0 Comments

നോട്ട് നിരോധനത്തിന് ശേഷവും വ്യാജകറന്‍സി പെരുകുന്നു; പുതിയ 500 രൂപയുടെ 121 % വ്യാജനോട്ടുകള്‍ കണ്ടെത്തിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

രാജ്യത്ത് വ്യാജകറന്‍സി നോട്ടുകള്‍ വര്‍ധിച്ചതായി കണ്ടെത്തല്‍. 5.6 ശതമാനം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും 94.4 ശതമാനം മറ്റ് കേന്ദ്ര ബാങ്കുകളില്‍ നിന്നും…

0 Comments

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്താൻ പാടില്ല; ഉത്തരവുമായി ബീഹാര്‍ സര്‍ക്കാര്‍

സെക്രട്ടറിയേറ്റില്‍ ജോലിചെയ്യാന്‍ ഫ്രീക്കന്‍മാരെ ആവിശ്യമില്ലെന്ന് ബീഹാര്‍ സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്തെരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍…

0 Comments