ഏഷ്യയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

അമൃത്‌സര്‍: ഏഷ്യയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യാ കോണ്‍ഫ്രന്‍സിന് മുന്നോടിയായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താജ്…

0 Comments

കള്ളപ്പണം വെളിപ്പെടുത്തിയ ബിസിനസുകാരനെ ചാനൽ സ്റ്റുഡിയോയിൽനിന്ന് ചർച്ചയ്ക്കിടെ കസ്റ്റഡിയിലെടുത്തു.

അഹമ്മദാബാദ് : കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ ബിസിനസുകാരൻ മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ ചാനൽ സ്റ്റുഡിയോയിൽ വെച്ച് ചർച്ചയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. കോടികളുടെ…

0 Comments

ഡൽഹിയിലെത്തിയ ഖത്തർ പ്രധാനമന്ത്രി സുപ്രധാന​ കരാറുകളിൽ ഒപ്പുവെച്ചു.

ന്യൂഡൽഹി:  ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ടുവർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന മൂന്നാമത്തെ…

0 Comments

പണം വാങ്ങാൻ ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു.

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിൽ പണം വാങ്ങാൻ ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മാസങ്ങൾക്ക് മുൻപ് ഭർത്താവ് അപകടത്തിൽ  മരിച്ചതിന്റെ നഷ്ടപരിഹാരം സർക്കാരിൽനിന്ന് ലഭിക്കുന്നത് വാങ്ങാൻവേണ്ടിയാണ് പൂർണഗർഭിണിയായ സര്‍വേഷാ(30) ബാങ്കിയെത്തിയത്.   ക്യൂ നിൽക്കുന്നതിനിടെ അസ്വസ്ഥത…

0 Comments

നോട്ട് അസാധുവാക്കല്‍: 50 കോടിയുടെ എല്‍.ഐ.സി പോളിസി എടുത്ത് മുംബൈ സ്വദേശി.

മുംബൈ: നോട്ട് അസാധുവാക്കല്‍ നടപടി മൂലം വന്‍ നേട്ടം കൊയ്ത് എല്‍.ഐ.സി. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുംബൈയില്‍ ഒരാള്‍ എടുത്തത് 50 കോടിയുടെ പോളിസി. മുംബൈയില്‍ എല്‍.ഐ.സിയുടെ…

0 Comments

മോദിയുടെ ആപ്പിന് പണികൊടുത്ത് ജാവേദ് ഖാത്‌റി എന്ന 22 കാരന്‍.

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്ക് ചെയ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ജാവേദ് ഖാത്‌റി എന്ന 22…

0 Comments

കോടതികളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

ന്യൂഡല്‍ഹി: കോടതികളില്‍ കേസ് നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വിന്‍കുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കാന്‍…

0 Comments

നോട്ട് പ്രതിസന്ധി: സർക്കാർ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ നീക്കം.

ന്യൂ ഡൽഹി: നോട്ട് അസാധുവാക്കല്‍ കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകളെ രക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി. ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി,…

0 Comments

സഹകരണ പ്രതിസന്ധി അതീവഗുരുതരം: ഉടന്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സഹകരണ മേഖലകളിലുണ്ടായ പ്രശ്‌നം അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ എല്ലാ…

0 Comments

കോടതികളിലെ മാധ്യമ വിലക്ക് ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി.

ന്യൂഡല്‍ഹി: കേരളത്തില്‍ കോടതികളിലെ മാധ്യമ വിലക്ക് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ…

0 Comments