ആധാര്‍ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാവുന്ന ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: ഇന്ത്യയെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥയാക്കിമാറ്റാനുള്ള ഭാഗമായി ആധാര്‍ ഉപയോഗിച്ച് പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ…