തലൈവിയുടെ പിന്‍ഗാമി “തല” ? പ്രമുഖ നടന്‍ അജിത്ത് ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയില്‍.

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് തലൈവിക്ക് പ്രണാമം അര്‍പ്പിക്കാന്‍ ചെന്നൈയിലെത്തിയത്. മറീനബീച്ചില്‍…

0 Comments

ജയലളിതയുടെ ഉറ്റ വിശ്വസ്തനായിരുന്ന ചോ രാമസ്വാമി അന്തരിച്ചു.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആത്മമിത്രവും  രാഷ്ട്രീയകാര്യ ഉപദേശകനുമായിരുന്ന ചോ രാമസ്വാമി (82) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…

0 Comments
Read more about the article റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗം ഇന്ന്.
A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai April 17, 2012. The Reserve Bank of India cut interest rates on Tuesday for the first time in three years by an unexpectedly sharp 50 basis points to give a boost to flagging economic growth but warned that there is limited scope for further rate cuts. REUTERS/Vivek Prakash (INDIA - Tags: BUSINESS)

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗം ഇന്ന്.

മുംബൈ: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം റിസര്‍വ് ബാങ്ക് നടത്തുന്ന ആദ്യ വായ്പാ അവലോകന യോഗം ഇന്ന്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍…

0 Comments

തലൈവിയില്ലാത്ത തമിഴകം: നായകിയുടെ മൃതദേഹംകാണാന്‍ താരങ്ങളെത്തി.

ചെന്നൈ: തമിഴ്‌നാടിന്റെ ഉരുക്കു വനിത ജയലളിതയെ അവസാനമായി ഒരു നോക്കു കാണാന്‍ തമിഴ് സിനിമാ ലോകത്തെ പ്രമുഖരായ രജനീകാന്ത്, മരുമകനും നടനുമായ ധനുഷ്, രേവതി, ഗൗതമി, കമല്‍ഹാസന്‍,…

0 Comments

ജയലളിതയുടെ നിര്യാണം: പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ…

0 Comments

ജയലളിതയുടെ വേര്‍പാടില്‍ സാര്‍വത്രികമായ അനുശോചനം.

തിരുവനന്തപുരം: ജയലളിതയോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. ജയലളിതയുടെ വിയോഗത്തില്‍…

0 Comments

ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചെന്നൈയിലേക്ക്.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരള മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവും പങ്കെടുക്കും. ഇന്നു വൈകുന്നേരം ആറിന് മെറീന ബീച്ചില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍…

0 Comments

ജയലളിതയുടെ മരണം: തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു.

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരത്തിന്റെ ആഘാതം താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവത്യാഗം…

0 Comments

തമിഴകത്തിന്റെ ‘ഇദയകനി’ക്ക് അന്ത്യ വിശ്രമം എംജിആര്‍ സ്മൃതി മണ്ഡപത്തിനടുത്ത്.

ചെന്നൈ: തമിഴകത്തിന്റെ 'പുരട്ച്ചി തലൈവി'ക്ക് മറീന ബീച്ചില്‍ അന്ത്യ വിശ്രമം. രാജാജി ഹാളില്‍ ഇന്നു വൈകിട്ട് നാലുമണി വരെ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ജയലളിതയുടെ സംസ്‌കാരം വൈകീട്ട്…

0 Comments

ജയലളിതയുടെ മരണം : പിൻഗാമിയായി പനീർ ശെൽവം, തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

 അമ്മയെ സ്നേഹിക്കുന്ന ജനതയുടെ വികാരം മനസ്സിലാക്കിയ ഭരണകൂടം ഏറെ സുരക്ഷാ സന്നാഹം ഒരുക്കിയാണ് ജയലളിതയുടെ മരണം ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചത്. തമിഴ് നാടിന് പുറമെ കേരളം, കർണാടക തുടങ്ങിയ അതിർത്തി…

0 Comments