സഹകരണ പ്രതിസന്ധി: കേന്ദ്രത്തിനെതിരെ സുപ്രീം കോടതി.

ന്യൂഡല്‍ഹി: സഹകരണബാങ്കുകളോട് കാണിക്കുന്ന വിവേചനം തെറ്റെന്ന് സുപ്രീംകോടതി. സഹകരണബാങ്കുകള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു സുപ്രീംകോടതി. സഹകര ബാങ്ക് ജീവനക്കാര്‍ക്ക് കള്ളപ്പണം കണ്ടെത്താനുള്ള ഉപാധികളില്ലെന്നും ബാങ്കുകള്‍ മാനദണ്ഡങ്ങള്‍…

0 Comments

ഐ.എഫ്. എഫ്.കെയില്‍ ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് അനന്തപുരി സാക്ഷ്യം വഹിക്കുമ്പോള്‍ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പേ നിര്‍ബന്ധമായും ദേശീയ ഗാനം ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ ഗാനത്തിന്റെ…

0 Comments

ആൻഡമാനിൽ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

പോര്‍ട്ട് ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയും മൂലം ആന്‍ഡമാനിലെ ദ്വീപ സമൂഹത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവികസേനയുടെ  ആറു യുദ്ധകപ്പലുകളും മൂന്നു ഹെലികോപ്ടറുകളും തീരസേനയുടെ രണ്ട് കപ്പലുകളുമാണ്…

0 Comments

മോഷണകേസ്: വിധിയെഴുതാൻ മൂന്ന് പതിറ്റാണ്ട് !

അഹമ്മദാബാദ്: കേസുകളിൽ എത്രയും പെട്ടന്ന് തിരുമാനമാകാൻ അതിവേഗ കോടതികളും ലോഗ് അദാലത്തുകളും നടപ്പിലാക്കിയ നമ്മുടെ നാട്ടിൽ വിരോധാഭാസമെന്നവണ്ണം വിധിയെഴുത്ത് ഒച്ചിന്റെ വേഗതയിലുമുണ്ട് !. അതിന്റെ തെളിവായി ഇതാ ഒരു…

0 Comments

ജയലളിതയുടെ മരണം: അന്വേഷണമാവശ്യപ്പെട്ട് നടി ഗൗതമി.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലും ആശുപത്രിവാസത്തിലുമുണ്ടായ രഹസ്യാത്മകതയെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രശസ്ത സിനിമാ നടി ഗൗതമി. ജയയുടെ മരണത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളുമായി 'ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റന്‍സ്'…

Comments Off on ജയലളിതയുടെ മരണം: അന്വേഷണമാവശ്യപ്പെട്ട് നടി ഗൗതമി.

ഹൈദരാബാദില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 3 പേര്‍ മരിച്ചു.

ഹൈദരാബാദ്: നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്ന വീണ് 3 പേര്‍ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. അവസാനഘട്ട ജേലി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളും അവരുടെ…

0 Comments

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി.

അലഹബാദ്: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. യഥാര്‍ത്ഥത്തില്‍ മുസ്ലിം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.…

0 Comments
Read more about the article തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളെ പട്ടികയില്‍ നിന്നും നീക്കും.
New Delhi: Chief Election Commissioner Nasim Zaidi addresses a press conference to announce the schedule for the Bihar Assembly elections, in New Delhi on Wednesday. PTI Photo by Shirish Shete (PTI9_9_2015_000105B)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളെ പട്ടികയില്‍ നിന്നും നീക്കും.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെയും ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെ രാഷ്ട്രീയ കക്ഷികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍  കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്…

0 Comments

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: പൊതുഗതാഗതം തടസപ്പെട്ടു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 ട്രെയിനുകളുടെ സമയക്രമം പുന:ക്രമീകരിക്കുകയും ചെയ്തതായി…

0 Comments

ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് 77 പേര്‍ മരിച്ചതായി എഡിഎംകെ.

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ 77 പേര്‍ മരിച്ചതായി എഡിഎംകെ നേതൃത്വം. മരിച്ചവരുടെ വീട്ടുകാര്‍ക്ക് മൂന്നുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന്…

0 Comments