പോലീസ് വേഷത്തിലെത്തിയ ഭീകരര്‍ സൈനികകേന്ദ്രം ആക്രമിച്ചു: ഏഴു ജവാന്‍മാര്‍ക്ക് വീരമൃത്യു.

ജമ്മുകാശ്മീര്‍: പഠാന്‍കോട്ട്, ഉറി അക്രമത്തിനു ശേഷം ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം. നഗ്രോഡയിലെ കരസേനയുടെ 16ാം കോര്‍ സൈനികാസ്ഥാനത്ത് ഭീകരര്‍ നടത്തിയ അക്രമത്തില്‍ ഏഴു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പോലീസ്…

0 Comments

ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറാം പിറന്നാള്‍.

ന്യൂ ഡൽഹി: ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറു വയസ്സ് തികയുന്നു. 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ആദ്യ ഒരു…

0 Comments

എടിഎമ്മുകളും ബാങ്കുകളും കാലി…!!! ശമ്പളദിനമായ നാളെ ശമ്പളം കിട്ടുമോ..???

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിട്ടുള്ള പ്രഖ്യാപനം നടപ്പില്‍ വന്ന് 22 ദിവസം പിന്നിടവേ ശമ്പളദിവസമായ ഒന്നാം തീയതി എങ്ങനെ ശമ്പളം കയ്യില്‍ കിട്ടും എന്ന ആശങ്കയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍…

0 Comments

നോട്ട് നിരോധനം : ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ മാസങ്ങളായി നിര്‍ജ്ജീവമായ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുവെന്ന പരാതികള്‍ക്കിടെ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍…

0 Comments

ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മുന്ന് സൈനികര്‍ മരിച്ചു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുഖ്‌നയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മുന്ന് സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുരാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. സൈനികരുടെ…

0 Comments

തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.

ന്യൂഡല്‍ഹി: സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ പ്രദര്‍ശനത്തിനും മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് ദേശീയ പതാക കാണിക്കാനും എഴുന്നേറ്റു നിന്നു…

0 Comments

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമഗതാഗതം തടസപ്പെട്ടു.

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട 13 വിമാനങ്ങള്‍ വൈകിയാണ്…

0 Comments

നോട്ട് പ്രതിസന്ധി: മോദിക്കെതിരെ സമരമുഖം തുറന്ന് മമതബാനര്‍ജി.

ലക്‌നോ: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കുമെന്ന പ്രതിജ്ഞയോടെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി…

0 Comments

നടന്‍ ആമിര്‍ ഖാന്റെ ഭാര്യയുടെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു.

മുംബൈ: നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും ബോളിവുഡ് സംവിധായികയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍…

0 Comments

ദേ വന്നു…..ദാ പോയി….. ഒരൊറ്റ നാളില്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ വന്നു പോയത് 9,000 കോടി!

ചണ്ഡീഗഢ്: ഈ മാസം നാലിനാണ് ടാക്‌സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗിന് തന്റെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി അളവില്ലാത്ത തുക വന്നുചേര്‍ന്നതായി മൊബൈല്‍ ഫോണ്‍ സന്ദേശം ലഭിച്ചത്‌. അവിശ്വസനീയമായ ആ…

0 Comments