ന്യൂഡൽഹി: ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ടുവർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന മൂന്നാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്.


വിസ, സൈബർ സ്പേസ്, നിക്ഷേപം എന്നീ മേഖലകളിലെ കരാറുകളാണ് കരാറുകളിൽ ഒപ്പ് വെച്ചു. തുറമുഖ മേഖലയിലെ പരസ്പര സഹകരണത്തിനും ധാരണയായിട്ടുണ്ട്.
