“മോദി മോദി” എന്ന് മന്ത്രം ജപിക്കാന്‍ താന്‍ തയ്യാറാണ്- അരവിന്ദ് കേജിരിവാൾ.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടി കൊണ്ട് രാജ്യത്തെ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കിയാല്‍ താന്‍ 'മോദിമന്ത്രം' ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാൾ. നോട്ട് പ്രതിസന്ധി കാരണം…
ജയലളിതയ്ക്ക് ഹൃദയാഘാതം: വിവരമറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.
ചെന്നൈ: ജയലളിതയ്ക്ക് ഹൃദയാഘാതം സംഭവച്ചതറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഗൂണ്ടല്ലൂരിലെ എ.ഐ.എ.ഡിഎം.കെ പ്രവര്‍ത്തകന്‍ സ്വയം ഷോക്കേല്‍പ്പിച്ച് ആത്മഹത്യ…
ജയലളിത മരിച്ചെന്നു തമിഴ് ചാനലുകളിൽ വാർത്ത. ആശുപത്രിക്കു പുറത്തു സംഘർഷം. വാർത്ത തെറ്റാണെന്ന് ആശുപ്രത്രി അധികൃതർ.
ചെന്നൈ: ഹൃദയാഘാതം സംഭവിച്ച ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജയലളിത മരിച്ചെന്നു തമിഴ് ചാനലുകൾ വാർത്ത റിപ്പോർട്ട് ചെയ്തു. ആശുപത്രിക്കു…
ജയലളിതയ്ക്കായി പ്രാര്‍ത്ഥനകളോടെ പ്രമുഖനേതാക്കൾ.
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍. രാഷ്ട്രപതി പ്രണാബ് മുഖര്‍ജ്ജി, ഡിഎംകെ നേതാവ് എം കരുണാനിധി, കോണ്‍ഗ്രസ് നേതാവ്…
പ്രാർത്ഥനയോടെ തമിഴ് നാട് : തമിഴ് നാട്ടിൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ ആരഭിക്കുകയാണ്. കേരളത്തിലും കർണാടകയിലും ജാഗ്രതാനിർദ്ദേശം.
ചെന്നൈ : പ്രാർത്ഥനയോടെ തമിഴ് നാട്... ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കുമുന്നിൽ പ്രാർത്ഥനയുമായി ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ…
ജയലളിതയ്ക്ക് ഹൃദയസ്തംഭനം: തമിഴ് നാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം.
ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. മരണം സ്ഥിതീകരിക്കാൻപറ്റാത്ത അവസ്ഥയയിൽ ക്രിത്രിമശ്വാസം നൽകി ജീവൻ നിലനിർത്തിയിരിക്കുന്നു എന്നാണ്…
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍.
ചെന്നൈ : അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍, വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ട് മാസമായി അപ്പോളോ ആസ്പത്രിയില്‍ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന…
പുതിയ 20, 50 രൂപ നോട്ടുകള്‍ വരുന്നു; പഴയത് തുടരും.
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. എന്നാൽ പുതിയ നോട്ടിൽ ചെറിയമാറ്റങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 500 ന്റെയും…
അര്‍ജുന അവാര്‍ഡ് ജേതാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ ദേശീയ ഷൂട്ടിംങ് താരം.
ന്യൂഡല്‍ഹി: മുന്‍ ഒളിംപ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഷൂട്ടിംങ് പരിശീലകനെതിരെ ലൈംഗികാരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഹരിയാനയില്‍ നിന്നുള്ള വനിതാ ദേശീയ ഷൂട്ടിംങ് താരത്തിന്റെ…
- Go to the previous page
- 1
- …
- 418
- 419
- 420
- 421
- 422
- 423
- 424
- …
- 437
- Go to the next page