പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണം ഇനിയും തുടരും.

മുംബൈ: ബാങ്കില്‍ നിന്നും എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണം കുറച്ചു മാസങ്ങള്‍ കൂടി നീണ്ടു നില്‍ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ…

0 Comments

ഇനിമുതല്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ വന്‍ തുക പിഴ.

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചു. നിയമംലംഘിച്ച് മാലിന്യം കത്തിക്കുന്നവരില്‍ നിന്ന് 25,000 രൂപ വരെ…

0 Comments

രാഹുലിനെ കടന്നാക്രമിച്ച് മോദി.

വാരാണസി: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. യുവ നേതാവ് പ്രസംഗിക്കാന്‍ പഠിച്ചതില്‍ തനിക്ക് ഏറെ…

0 Comments

കള്ളപ്പണവേട്ടയില്‍ കുരുങ്ങിയ ‘വമ്പന്‍മാര്‍’.

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രമ മോഹന റാവുവിന്റെയും ബന്ധുകളുടെയും വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച സ്വര്‍ണവും പണവും കണ്ടെത്തി. 30…

0 Comments

ഗോവയെ മാതൃകാ സംസ്ഥാനമാക്കാൻ ആശയം തേടി ബിജെപി ജനങ്ങളിലേക്ക്.

പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രവുമായി ബിജെപി.  ജനങ്ങളുടെ മനസ്സറിഞ്ഞുകൊണ്ട്‌ പ്രകടനപത്രിക തയാറാക്കുക എന്നതാണ്‌ ബിജെപിയുടെ  ഉദ്ദേശം. ഇതിന്റെ ഭാഗമായി ജനാഭിപ്രായം എഴുതിയിടാന്‍ പെട്ടികള്‍ ഘടിപ്പിച്ച രണ്ടു വാഹനങ്ങള്‍…

0 Comments

ബിഎസ്‌എന്‍എല്‍ വഴി ഇനി എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ ലഭ്യമാകും.

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്‌എന്‍എല്‍ എത്തുന്നു.  ജയ്പൂര്‍ ആസ്ഥാനമായുള്ള ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം…

0 Comments

ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്ക്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായിട്ടാണ് ഭാജിയുടെ രാഷ്ട്രീയ പ്രവേശനം. ഇതു സംമ്പന്ധിച്ച ചര്‍ച്ചകള്‍…

0 Comments

കള്ളപ്പണവേട്ട: രാജ്യത്ത് 3,300 കോടി രൂപയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ കള്ളപ്പണ വേട്ടയില്‍ ഇതുവരെ കണ്ടെത്തിയത് 3,300 കോടിയോളം രൂപയുടെ അനധികൃത സമ്പാദ്യം. ഇതില്‍…

0 Comments

പ്രഭാവര്‍മ്മയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.

ന്യൂ ഡൽഹി : പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്‍മ്മയ്ക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.  അദ്ദേഹത്തിന്റെ "ശ്യാമമാധവം" എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.  ശ്രീ കൃഷ്ണന്റെ ജീവിതത്തിന് പുതിയ ഭാഷ്യം…

0 Comments

മഹാരാഷ്ട്രയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം: ഏഴ് മരണം.

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടലിന് തീപിടിച്ച് ഏഴു പേര്‍ മരിച്ചു. ഗോരിലാല്‍ ചൌക്കിലെ മാര്‍ക്കറ്റിന് സമീപത്തെ ബിന്‍ഡാല്‍ ഹോട്ടലിനാണ് തീപിടിച്ചത്. 15ലേറെ ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ…

0 Comments