ഉത്തരേന്ത്യയില്‍ ആള്‍ദൈവം അരങ്ങില്‍ അടിയേറ്റു വീണു.

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത സ്വാമിയായ ഓം സ്വാമിക്ക് തത്സമയ ചാനല്‍ ഷോയില്‍ വെച്ച് കാണികളുടെ പൊരിഞ്ഞതല്ല്. ന്യൂസ് നേഷന്‍ ചാനലിലെ ലൈവ് ഷോയില്‍ സ്ത്രീകളെ തെറിവിളിച്ചതാണ് തല്ലില്‍…

0 Comments

കുട്ടികള്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് മതി!..ഇല്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനമില്ല.

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് വിചിത്ര നിബന്ധന…

0 Comments

വിലയിടിവ്: കര്‍ഷകര്‍ തക്കാളി കൂട്ടത്തോടെ വഴിയില്‍ തള്ളി.

റാഞ്ചി: ഉത്തരേന്ത്യയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി കൂട്ടത്തോടെ റോഡിലും കൃഷിയിടങ്ങളിലും തള്ളി. മികച്ച മഴ ലഭിച്ചതോടെ കനത്ത വിളവ് ലഭിച്ചതിനാലും ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായതും…

0 Comments

വീണ്ടും ഗാന്ധിജിയെ അപമാനിച്ചു കൊണ്ട് ആമസോണ്‍.

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പ് വില്‍പനയ്ക്ക് വച്ച് പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ആമസോണ്‍ വീണ്ടും വിവാദത്തില്‍. ഇന്ത്യന്‍ ദേശീയ പതാകയുടെ…

0 Comments

പശ്ചിമബംഗാളില്‍ ഖനി അപകടം: നാലു മരണം: നിരവധിപേര്‍ കുടുങ്ങി കിടക്കുന്നു.

ബംഗാള്‍: പശ്ചിമ ബംഗാളിലെ ബംഗുറ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു വീണ് നാലുപേര്‍ കൊല്ലപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായി…

0 Comments

വിധവകളുടെ പെന്‍ഷന്‍ പ്രായപരിധി 40 ല്‍ നിന്ന് 18 ആയി കുറക്കാന്‍ ശുപാര്‍ശ.

ന്യൂഡല്‍ഹി: വിധവകളുടെ പെന്‍ഷന്‍ പ്രായം 40ല്‍ നിന്നും കുറച്ച് 18 ആക്കി മാറ്റാന്‍ നിര്‍ദേശം. മുന്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുമിത് ഘോഷ് തലവനായ സമിതിയാണ് ഇത്…

0 Comments

ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത; ശസ്ത്രക്രിയക്കായി ഇന്ത്യയിൽ എത്തും; നിർമിക്കുന്നത് രണ്ട് കോടി രൂപ ചെലവില്‍ താത്കാലിക കെട്ടിടം.

മുംബൈ: അമിതഭാരം കൊണ്ട് ദുരിതമനുഭവിക്കുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയ്ക്ക് ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി രണ്ട് കോടി രൂപ ചെലവില്‍ മുംബൈയില്‍ താല്‍കാലിക കെട്ടിടമൊരുങ്ങുന്നു. വീഡിയോ കോണ്‍ഫ്രന്‍സ്…

0 Comments

രഞ്ജിട്രോഫി: പാര്‍ഥിവ് പട്ടേലിന്റെ സെഞ്ച്വറിയുടെ മികവില്‍ ഗുജറാത്തിന് കന്നി കിരീടം.

ന്യൂഡല്‍ഹി: രഞ്ജിട്രോഫി അഞ്ചാംദിന ഫൈനലില്‍ മുംബൈ തോല്‍പ്പിച്ച് ഗുജറാത്തിന് കിരീടം. ആദ്യമായാണ് ഗുജറാത്ത് രഞ്ജി ട്രോഫി നേടുന്നത്. നായകന്‍ പാര്‍ഥിവ് പട്ടേലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് കന്നി കിരീടം…

0 Comments

ഉത്തര്‍പ്രദേശില്‍ മോദിയുടെ ചിത്രമുള്ള പട്ടം: ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം പട്ടങ്ങള്‍ പിടിച്ചെടുത്തത്.…

0 Comments